നല്ലൊരവകാശം തന്ന നാഥനെ
ഒന്നു കാണുവാന്‍ കൊതിയേറിടുന്നേ
നിത്യ ജീവ ദാനം തന്ന യേശുവിന്‍
കൂടെവാഴുവാന്‍ കൊതി ഏറിടുന്നേ -2
പുറംപറമ്പില്‍ കിടന്ന എന്നെ
പറുദീസ നല്‍കാന്‍ തിരഞ്ഞെടുത്തു -2
നാശകരമായ കുഴിയില്‍ നിന്നും
യേശുവിന്‍റെ നാമം ഉയര്‍ത്തി എന്നെ -2 നല്ലൊര…1, നിത്യജീവ…..1
കുഴഞ്ഞചേറ്റില്‍ കിടന്ന എന്നെ
വഴി ഒരുക്കി കരകയറ്റി -2
പാളയത്തിന്‍റെ പുറത്തുനിന്നും
പാനപാത്രത്തിന്‍ അവകാശിയായ് -2 നല്ലൊര…1, നിത്യജീവ….2
കുരിശെടുക്കാന്‍ കൃപലഭിച്ച…..
കുറയനക്കാരില്‍ ഒരുവന്‍ ഞാനും -2
പറന്നീടുമെ ഞാനും പറന്നീടുമെ
പ്രിയന്‍ വരുമ്പോള്‍ ഞാനും പറന്നീടുമെ -2 നല്ലൊര…1, നിത്യജീവ…..2
ഒരുങ്ങിടുന്നേ ഞാനും ഒരുങ്ങിടുന്നേ
മരുഭൂമിയിന്‍ നിന്നും പറന്നീടുവാന്‍ -2
പറന്നീടുമെ ഞാനും പറന്നീടുമേ
പ്രിയന്‍ വരുമ്പോള്‍ ഞാനും പറന്നീടുമേ -2 നല്ലൊര…1, നിത്യജീവ…..2
Nalloravakaasham thanna naathane
onnu kaanuvaan kothiyeritunne
nithya jeeva daanam thanna yeshuvin
kootevaazhuvaan kothi eritunne
puramparampil kitanna enne
parudeesa nalkaan thiranjetutthu
naashakaramaaya kuzhiyil ninnum
yeshuvinte naamam uyartthi enne
nalloravakaasham….1
nithyajeeva…..1
kuzhanjachettil kitanna enne
vazhi orukki karakayatti
paalayatthinte puratthuninnum
paanapaathratthin avakaashiyaayu
nallora…1, nithyajeeva…2
kurishetukkaan krupalabhiccha…..
kurayanakkaaril oruvan njaanum
paranneetume njaanum paranneetume
priyan varumpol njaanum paranneetume
nalloravakaasham..1
nithyajeeva…..2
orungitunne njaanum orungitunne
marubhoomiyin ninnum paranneetuvaan
paranneetume njaanum paranneetume
priyan varumpol njaanum paranneetume
nalloravakaasham..1
nithyajeeva…..2
Other Songs
Lyrics not available