We preach Christ crucified

ഞാനൊരിക്കൽ ഞാനൊരിക്കൽ

ഞാനൊരിക്കല്‍ ഞാനൊരിക്കല്‍

എത്തുമെന്‍റെ നാട്ടില്‍

ഞാനൊരിക്കല്‍ എത്തും ഒട്ടും

കണ്ണീരില്ലാ വീട്ടില്‍

എന്‍ കര്‍ത്താവിന്‍റെ വീട്ടില്‍ -2                                      ഞാനൊരി……

 

തീരും എന്‍റെ യാത്രയുടെ ക്ളേശമെല്ലാം തീരും -2

ചേരും ഞാനെന്‍ പ്രിയതമന്‍റെ വീട്ടില്‍ ചെന്നുചേരും -2

ദൂരമധികമില്ലിനി-നേരമധികമില്ലിനി -2

കുരിശെടുത്തു പോകുമെന്‍ തീര്‍ത്ഥയാത്ര  തീര്‍ന്നിടും

നാട്ടില്‍ ചെന്നു ചേര്‍ന്നിടും -2                                            ഞാനൊരി….1

 

അല്ലിലും പകലിലും വന്‍ ശോധനകളുണ്ട് -2

അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട് -2

അന്നതെല്ലാം തീര്‍ന്നിടും കണ്ണുനീരു തോര്‍ന്നിടും -2

അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും

വിരുതുകള്‍ ഞാന്‍ നേടിടും -2                                            ഞാനൊരി…1

 

വീടൊരു കൂടാരമാകും ഭൗമഭവനമിന്നു -2

കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്ന് -2

ഇന്നിഹത്തിലന്യനാം-വിണ്ണിലെത്തി ധന്യനാം -2

ഇന്നു കണ്ണുനീരിന്‍റെ താഴ്വരയില്‍ തുടരുന്നു

ഹൃദിപ്രത്യാശ വിടരുന്നു -2                                              ഞാനൊരി….2

 

Njanorikkal njanorikkal

ethumente nattil

njanorikkal ethumottum

kannerilla vettil

en karthavinte vettil

njanori……

 

theerum ente yathrayute kleshamellam theerum

cherum njanen priyathamante vettil chennucherum

 

dooramadhikamillini neramadhikamillini

kurisheduthu pokumen

theerthayathra  theernnidum

nattil chennu chernnidum

njanori….

 

 

allilum pakalilum van shodhanakalundu

allalenikkarumariyathavayinnuntan

annathellam theernidum kannuneeru thornnidum

allalellam odidum halleluyyaa paadidum

viruthukal njan nedidum

njanori…

 

veedoru koodaramakum bhaumabhavanaminnu

kaippaniyallatha divya nithyabhavanaman

innihathilanyanamvinnilethi dhanyanam

innu kannunerinte thazhvarayil thudarunnu

hrdiprathyasa vidarunnu

njanori….

Prathyaasha Geethangal

102 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

Lyrics not available

Playing from Album

Central convention 2018

നീ എൻ സങ്കേതം നീ എൻ കോട്ടയും

00:00
00:00
00:00