We preach Christ crucified

സ്വർഗ്ഗീയ ഭവനമാണെൻ

സ്വര്‍ഗ്ഗീയ ഭവനമാണെന്‍

വാഞ്ഛയും പ്രത്യാശയും

എന്നേശു വീണ്ടും വരും

എന്നെയും ചേര്‍ത്തിടുവാന്‍

 

കാഹളം വാനില്‍ മുഴങ്ങിടുമ്പോള്‍

കര്‍ത്താവില്‍ മൃതരെല്ലാം ഉയര്‍ത്തിടുമെ

വെണ്‍നിലയങ്കി ധരിച്ചവരായവര്‍

ഹല്ലേലൂയ്യാ ഗീതം പാടീടുമെ -2

സ്വര്‍ഗ്ഗീയ…. 1

ലോകത്തിന്‍ രക്ഷക്കായ് അറുക്കപ്പെട്ട

കുഞ്ഞാടിന്‍ ദര്‍ശനം കണ്ടിടുമ്പോള്‍

തങ്കകിരീടങ്ങള്‍ താഴെ വെച്ചാദരാല്‍

വന്ദനം ചെയ്യും ഞാന്‍ രക്ഷകനെ-2

സ്വര്‍ഗ്ഗീയ….. 1

താതന്‍റെ സന്നിധൗ പൂകിടുമ്പോള്‍

ജീവകിരീടം അണിയിച്ചിടും

ജീവജലനദിയ്ക്കരികെ നില്‍ക്കും ആ

ജീവവൃക്ഷത്തിന്‍ ഫലം ഭുജിയ്ക്കും-2

സ്വര്‍ഗ്ഗീയ…. 2

 

Swar‍ggeeya bhavanam aanen‍

vaanjchhayum prathyaashayum

enneshu veendum varum

enneyum cher‍tthiduvaan‍…2

 

kaahalam vaanil‍ muzhangidumpol‍

kar‍tthaavil‍ mrutharellaam uyar‍tthidume…2

ven ‍nilayanki dharicchavar aayavar‍

hallelooyyaa geetham paadeedume…2

swar‍ggeeya…. 1

 

lokatthin‍ rakshakkaay arukkappetta

kunjaadin‍ dar‍shanam kandidumpol‍…2

thanka kireedangal‍ thaazhe vecchaadaraal‍

vandanam cheyyum njaan‍ rakshakane-2

swar‍ggeeya….. 1

 

thaathante sannidhau pookidumpol

jeeva kireedam aniyicchidum…2

jeeva jalanadiykkarike nil‍kkum aa

jeeva vrukshatthin‍ phalam bhujiykkum-2

swar‍ggeeya…. 2

Prathyaasha Geethangal

102 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018