We preach Christ crucified

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

നാഥാ!….നിന്‍റെ വന്‍കൃപകള്‍

ഞങ്ങള്‍ക്കരുളൂ, അനുഗ്രഹിക്കൂ

 

ദേശമെല്ലാം ഉണര്‍ന്നീടുവാന്‍

യേശുവിനെ ഉയര്‍ത്തീടുവാന്‍

ആശിഷമാരി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍

ഉണര്‍വ്വിന്‍…..

 

തിരുവചനം ഘോഷിക്കുവാന്‍

തിരുനന്മകള്‍ സാക്ഷിക്കുവാന്‍

ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍

ഉണര്‍വ്വിന്‍…..

 

തിരുനാമം പാടീടുവാന്‍

തിരുവചനം ധ്യാനിക്കുവാന്‍

ശ്വാശ്വത ശാന്തി അയയ്ക്കേണമേ

ഈ ശിഷ്യരാം നിന്‍ ദാസരിന്‍മേല്‍

 

ഉണര്‍വ്വിന്‍…..

 

Unar‍vvin‍ varam labhippaan‍ njangal‍ varunnu thirusavidhe

naathaa!….Nin‍re van‍krupakal‍

njangal‍kkaruloo, anugrahikkoo       2

 

deshamellaam unar‍nneeduvaan‍

yeshuvine uyar‍ttheeduvaan‍            2

aashishamaari ayaykkename

ee shishyaraam nin‍ daasarin‍mel‍    2

unar‍vvin‍…..

 

thiruvachanam ghoshikkuvaan‍

thirunanmakal‍ saakshikkuvaan‍       2

unar‍vvin‍ shakthi ayaykkename

ee shishyaraam nin‍ daasarin‍mel‍    2

unar‍vvin‍…..

 

thirunaamam paadeeduvaan‍

thiruvachanam dhyaanikkuvaan‍     2

shvaashvatha shaanthi ayaykkename

ee shishyaraam nin‍ daasarin‍mel‍          2

 

unar‍vvin‍…..

Unarvu Geethangal

13 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018