യഹോവ യിരെ യിരെ യിരെ
യഹോവ യിരെ യിരെ യിരെ
തന്‍മക്കള്‍ക്കായ് ദൈവം കരുതുന്നുന്നതമായ്
ആകുലമോ ഇനിയും ? യഹോവ യിരെ…
യഹോവ യിരെ…2
എന്‍ ഹൃദയെ സമാധാനം യഹോവ യിരെ
എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യിരെ
ഹാലേലുയ്യാ -5
തന്‍മകനായ് ജീവിക്കും ഞാന്‍
തന്‍വഴിയെ നടക്കും ഞാന്‍
തന്‍വചനം ഘോഷിക്കും ഞാന്‍ – യഹോവ യിരെ
യഹോവ യിരെ…4
എനിക്കുള്ള ആഹാരം യഹോവ യിരെ
പാര്‍പ്പിടവും വസ്ത്രവും യഹോവ യിരെ
ഹാലേലുയ്യാ-5
തന്‍രൂപം എന്‍ വാഴ്വിലും തന്‍സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ് സൂക്ഷിക്കും ഞാന്‍ – യഹോവ യിരെ
യഹോവ യിരെ -2
തന്‍ മക്കള്‍…
യഹോവ യിരെ…4
Yahova yire yire yire
yahova yire yire yire -2
thanmakkalkkaayu dyvam karuthunnunnathamaayu
aakulamo iniyum ? Yahova yire…
yahova yire…-2
En hrudaye samaadhaanam yahova yire
en bhavane sarvva nanmakalum yahova yire -2
haaleluyyaa -5
thanmakanaayu jeevikkum njaan
thanvazhiye natakkum njaan
thanvachanam ghoshikkum njaan – yahova yire
yahova yire – 4
Enikkulla aahaaram yahova yire
paarppitavum vasthravum yahova yire – 2
haaleluyyaa-5
thanroopam en vaazhvilum thansthuthikal en naavilum
nirantharamaayu sookshikkum njaan – yahova yire
yahova yire-2, than makkal… yahova yire…4
Other Songs
കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla UzhavuchaalPol Murinjeedunnu Kandaalo Mukhashobhayilla Chorayaal Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan-2 KaalVariyil Ninakkaayu Pidanjidunnu KaalKarangal Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu ThakarNnidunnu- 2 Chuduchora Thulliyaayu Veezhunnu Nin Paapam Pokkuvaanallayo? Mullukal Shirasil Aazhnnathum Nin Shirasuyaruvaan Allayo? 2 Makane… Kallanmaar Naduvil Kidannathum Ninne UyarTthuvaanallayo? MaarVvidam Aazhamaayu Murinjathum Saukhyam Ninakkekaan Allayo? 2 Makane… Pathmosil Yohannaan Kandatho Sooryanekkaal Shobhayaal Athre Aa Shabdam Njaanithaa KelKkunnu Peruvellam Iracchil Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4