അത്ഭുതങ്ങള്‍ തീര്‍ന്നിട്ടില്ല
അടയാളങ്ങള്‍ തീര്‍ന്നിട്ടില്ല
കാലത്തില്‍ ഈ ലോകത്തില്‍
ദൈവശക്തി കുറഞ്ഞിട്ടില്ല
ദൈവത്തിന്‍ കൈ താന്നിട്ടില്ല
ലോകത്തില്‍ ഈ കാലത്തില്‍
അത്ഭുതങ്ങള്‍…
പെരുമഴപോല്‍ പെരുമഴപോല്‍ പെയ്യുന്നു
അത്ഭുതവും വിടുതലുമീ ജനതതിയില്‍
സങ്കടമാകും ചെങ്കടലെന്നെ ചുറ്റുമ്പോള്‍… 2
തൃക്കരമെന്നെ താങ്ങുന്നേ അക്കരെയെത്തിച്ചീടുന്നേ…4
അത്ഭുതങ്ങള്‍…1
നീ കിടക്കും കണ്ണീര്‍ക്കുഴിയില്‍ ദൈവമിറങ്ങി വരുന്നു
നിന്‍റെ രോഗശയ്യയിലേക്കു യേശു നടന്നു വരുന്നു
ഇപ്പോള്‍തന്നെ സൗഖ്യം നേടും നീ
ഇപ്പോള്‍ തന്നെ വിടുതല്‍ പ്രാപിക്കും
രോഗകിടക്ക മടക്കിയെടുത്തു ശാപക്കിടക്ക ചുരുട്ടി-യെടുത്തു
ജീവനിലേക്കു നടന്നുപോകും നീ… 2
പെരുമഴപോല്‍…1
അത്ഭുതങ്ങള്‍…1
അന്ധന്മാര്‍ കാണുന്നു… കാണുന്നു കാണുന്നു
ചെകിടന്മാര്‍ കേള്‍ക്കുന്നു…കേള്‍ക്കുന്നു കേള്‍ക്കുന്നു
ഇന്നേവരെയും ലോകത്തില്‍ കേട്ടുകേള്‍വിയില്ലാത്ത
അതിശയവും ബലവും കാണുന്നു
അത്ഭുതങ്ങള്‍ٹ1
ദൈവശക്തി….1
പെരുമഴപോല്‍….2
Athbhuthangal theernnittilla
adayaalangal theernnittilla
kaalatthil ee lokatthil – 2
dyvashakthi kuranjittilla
dyvatthin ky thaannittilla
lokatthil ee kaalatthil – 2
athbhuthangal…
perumazhapol perumazhapol peyyunnu
athbhuthavum viduthalumee janathathiyil – 2
sankadamaakum chenkatalenne chuttumpol… 2
thrukkaramenne thaangunne akkareyetthiccheedunne…4
athbhuthangal…1
nee kidakkum kanneerkkuzhiyil dyvamirangi varunnu
ninte rogashayyayilekku yeshu nadannu varunnu – 2
ippolthanne saukhyam nedum nee
ippol thanne viduthal praapikkum
rogakidakka madakkiyedutthu shaapakkidakka churutti-yedutthu
jeevanilekku nadannupokum nee… 2
perumazhapol…1
athbhuthangal…1
andhanmaar kaanunnu… Kaanunnu kaanunnu
chekidanmaar kelkkunnu…Kelkkunnu kelkkunnu
innevareyum lokatthil kettukelviyillaattha
athishayavum balavum kaanunnu – 2
athbhuthangalٹ1
dyvashakthi….1
Other Songs
Lyrics not available