ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
യേശുക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
ആത്മാവിന്‍ ദാരിദ്ര്യം പൂണ്ട മാനവന്‍ ….2
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി അവന്‍
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി
ക്രിസ്തുവിന്‍..
അനുതപിച്ചു ദുഃഖിക്കുന്നോര്‍ ഭാഗ്യവാന്മാരാം … 2
അവര്‍ക്കാശ്വാസം ലഭിക്കുമല്ലോ നിത്യതയിങ്കല്‍ … 2
ക്രിസ്തുവിന്‍..
ഭാഗ്യവാന്മാര്‍ സൗമ്യതയും താഴ്മയുമുള്ളോര്‍ ….2
അവര്‍ പുതിയ വാനഭൂമി അവകാശമാക്കീടും ….2
ക്രിസ്തുവിന്‍
നീതിയ്ക്കായ് വിശന്നു ദാഹിക്കുന്നവരെല്ലാം …..2
അവര്‍ തൃപ്തരാകും നിത്യതയില്‍ ഭാഗ്യവാന്മാരാം ….2
ക്രിസ്തുവിന്‍
കരുണയുള്ളോര്‍ ഭാഗ്യവാന്മാര്‍ ആര്‍ദ്രമാനസര്‍ .2
പാരം ദൈവകാരുണ്യമവര്‍ക്കായ് കാത്തിരിക്കുന്നു …..2
ക്രിസ്തുവിന്‍..
ഭാഗ്യവാന്മാര്‍ ഹൃദയശുദ്ധിയുള്ളവരെല്ലാം …..2
അവര്‍ ദൈവമുഖം കണ്ടിടുമേ നിത്യതയിങ്കല്‍….2
ക്രിസ്തുവിന്‍..
സമാധാനമേകിടുന്നോര്‍ ഭാഗ്യശാലികള്‍ …..2
അവര്‍ ദൈവമക്കളെന്ന സാക്ഷ്യം നേടിടുമല്ലോ …….2
ക്രിസ്തുവിന്‍…
യേശുവിന്‍റെ നീതിമൂലം പീഡയേല്‍ക്കുന്നോര്‍ …..2
അവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതല്ലോ ….2
ക്രിസ്തുവിന്‍..
ക്രിസ്തുമൂലം പഴിദുഷികള്‍ ഏറ്റിടുന്നവര്‍ ……2
അവര്‍ക്കാര്‍ത്തുപാടാം പ്രതിഫലങ്ങള്‍ കൈവരുന്നേരം…2
ക്രിസ്തുവിന്‍..
Kristhuvin Raajye Nithyam Sthuthicchuvaazhenam
Yeshukristhuvin Raajye Nithyam Sthuthicchuvaazhenam 2
Aathmaavin Daaridryam Poonda Maanavan ….2
Bhaagyashaali Dyvaraajyatthinnavakaashi Avan
Bhaagyashaali Dyvaraajyatthinnavakaashi
Kristhuvin…1
Anuthapicchu Duakhikkunnor Bhaagyavaanmaaraam … 2
AvarKkaashvaasam Labhikkumallo Nithyathayinkal … 2
Kristhuvin…1
Bhaagyavaanmaar Saumyathayum Thaazhmayumullor ….2
Avar Puthiya Vaanabhoomi Avakaashamaakkeedum ….2
Kristhuvin…1
Neethiykkaayu Vishannu Daahikkunnavarellaam …..2
Avar Thruptharaakum Nithyathayil Bhaagyavaanmaaraam ….2
Kristhuvin…1
Karunayullor Bhaagyavaanmaar AarDramaanasar …2
Paaram DyvakaarunyamavarKkaayu Kaatthirikkunnu …..2
Kristhuvin…1
Bhaagyavaanmaar Hrudayashuddhiyullavarellaam …..2
Avar Dyvamukham Kandidume Nithyathayinkal….2
Kristhuvin…1
Samaadhaanamekidunnor Bhaagyashaalikal …..2
Avar Dyvamakkalenna Saakshyam Nedidumallo …….2
Kristhuvin…1
YeshuvinTe Neethimoolam PeedayelKkunnor …..2
Avar Bhaagyavaanmaar SvarGgaraajyam Avarudethallo ….2
Kristhuvin…1
Kristhumoolam Pazhidushikal Ettidunnavar ……2
AvarKkaarTthupaadaam Prathiphalangal Kyvarunneram…2
Kristhuvin….
Prof. M. Y. Yohannan
Other Songs
Lyrics not available