കരകാണാതോടി ഞാനലഞ്ഞു
ക്രൂശിതാ നീയെന്നെ മാര്‍വ്വോടു ചേര്‍ത്തു
കരതാരില്‍ എന്നെയണച്ചു
കനിവോടെന്‍ കണ്ണീര്‍ തുടച്ചു
പ്രാണന്‍ പിടയുന്ന നൊമ്പരവേളയില്‍
പ്രിയരാരുമില്ലാതെയുള്ളില്‍ ഞാനൊറ്റയ്ക്കായ്
പ്രിയമായതെല്ലാം അകലേയ്ക്കകന്നപ്പോള്‍
പ്രാവേ, എന്നുള്ള നിന്‍ തൂമൊഴി കേട്ടു
കരകാണാ….
കെരീത്തു വറ്റിപ്പോയ് ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍
കാക്കയിന്‍ വരവതും പാടേ നിലച്ചുപോയ്
കണ്ണീരോടെ മടങ്ങാനൊരുങ്ങവേ
ക്രൂശു വഹിച്ചോനെ കണ്ടു ഞാന്‍ മുന്‍പിലായ്
എന്‍റെ കണ്ണീരിലും മഴവില്ലു തീര്‍ത്തോനെ
എപ്പോള്‍ വരും മേഘെ എന്നെ ചേര്‍ക്കാന്‍
എല്ലാം ഒരുക്കി നീ കാത്തിരിപ്പുണ്ടല്ലോ
എന്നുടെ സ്വപ്നമതൊന്നുമാത്രം
കരകാണാ……
Karakaanaathodi Njaanalanju
Krooshithaa Neeyenne MaarVvodu CherTthu
Karathaaril Enneyanacchu
Kanivoden Kanneer Thudacchu 2
Praanan Pidayunna Nomparavelayil
Priyaraarumillaatheyullil Njaanottaykkaayu 2
Priyamaayathellaam Akaleykkakannappol
Praave, Ennulla Nin Thoomozhi Kettu 2
Karakaanaa….
Kereetthu Vattippoyu Njaan Nokki NilKkumpol
Kaakkayin Varavathum Paade Nilacchupoyu 2
Kanneerode Madangaanorungave
Krooshu Vahicchone Kandu Njaan MunPilaayu 2
EnTe Kanneerilum Mazhavillu TheerTthone
Eppol Varum Meghe Enne CherKkaan 2
Ellaam Orukki Nee Kaatthirippundallo
Ennude Svapnamathonnumaathram 2
Karakaanaa……
Other Songs
Lyrics not available