യേശുവരാന്‍ കാലമായി മദ്ധ്യാകാശം തന്നിലിതാ
യേശു വരാറായി
സോദരാ സോദരിമാരെ ഒരുങ്ങീട്ടുണ്ടോ പറന്നു
പോകാന്‍ യേശുവരാറായി
കാലമില്ലാ, കാലമില്ലാ യേശു വരാന്‍ നേരമായ്…2
യേശു വരാറായി…2
യേശു വരാന്‍…
ലോത്തിന്‍ കാലത്തെന്നതുപോല്‍
നോഹിന്‍ കാലം പോലെയുമാം
യേശു വരും നാളില്‍
വിറ്റും നട്ടും തിന്നുകുടിച്ചൊന്നുമറിയാതെ
കാലമില്ലാ…2
വരുന്നു വേഗം യേശുരാജന്‍
ഒരുങ്ങി നില്‍ക്കും സഭയെ ചേര്‍ക്കാന്‍
വാനമദ്ധ്യത്തിങ്കല്‍
മണവാട്ടി തന്‍ ഭാരമെല്ലാം നീങ്ങി നിത്യം
മണിയറയില്‍ വസിച്ചിടുവാനായി
കാലമില്ലാ…2
പാരിടത്തില്‍ പാടുകളും പട്ടിണി പരിഹാസങ്ങള്‍
സഹിച്ചു നില്‍ക്കും ശുദ്ധര്‍
പരമരൂപം ധരിച്ചവരായ് വാനിലേയ്ക്കുയര്‍ന്നിടുമേ
അതിശയിക്കും ലോകം
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ആനന്ദമായ് പാടിടാമേ…2
യേശു വരാറായി, യേശുവരാറായി
യേശുവരാന്‍ കാലമായി… സോദരാ..
Yeshuvaraan kaalamaayi maddhyaaakaasham thannilithaa
yeshu varaaraayi
sodaraa sodarimaare orungeettundo parannu
pokaan yeshuvaraaraayi
kaalamillaa, kaalamillaa yeshu varaan neramaayu…2
yeshu varaaraayi…2
yeshu varaan…
lotthin kaalatthennathupol
nohin kaalam poleyumaam
yeshu varum naalil
vittum nattum thinnukudicchonnumariyaathe nammal
paartthidunnu paaril
kaalamillaa…2
varunnu vegam yeshuraajan
orungi nilkkum sabhaye cherkkaan
vaanamaddhyatthinkal
manavaatti than bhaaramellaam neengi nithyam
maniyarayil vasicchiduvaanaayi
kaalamillaa…2
paaridatthil paadukalum pattini parihaasangal
sahicchu nilkkum shuddhar
paramaroopam dharicchavaraayu vaanileykkuyarnnidume
athishayikkum lokam
halleluyyaa, halleluyyaa aanandamaayu paadidaame…2
yeshu varaaraayi, yeshuvaraaraayi
yeshuvaraan kaalamaayi…
Sodaraa…
Other Songs
യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം
മല്‍പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന്
മശിഹായൊടു വാഴുമാ നാട്ടില്‍
യേശു മഹോ…1
പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്ന്
കണ്ണുനീരാകെ ഒഴിഞ്ഞിടുമേ
ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍
എനിയ്ക്കായൊരുക്കിയ വീട്ടില്‍
യേശു മഹോ…1
രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലുജീവികള്‍ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം
നല്ലോരുഭൂവനദേശം
യേശു മഹോ….2
Yeshumahonnathane mahonnathane vegam kaanaam
malpremakaanthane kaanaam 2
sundararoopane njaan ee meghamathil vegam kaanaam
malpremakaanthane kaanaam 2
kashtathayere sahicchavarum
kalleradi idikondu maricchavarannu
mashihaayodu vaazhumaa naattil
yeshu maho…1
ponmani maalayavan enikkutharum shubhravasthram
naathanenne dharippikkumannu 2
kannuneeraake ozhinjidume
aayiramaanduvasikkumavanude naattil
eniykkaayorukkiya veettil 2
yeshu maho…1
raappakalillavide prashobhithamaayoru naadu
naalujeevikal paadumavide 2
jeevajalanadi undavide
jeevamarangalumaayu nilakondorudesham
Nallorubhoovanadesham 2
yeshu maho….2