കാത്തുകാത്തു നില്‍ക്കുന്നേ ഞാന്‍
യേശുവേ നിന്‍ നാളിനായ്
നിന്‍ വരവിന്‍ ഭാഗ്യമോര്‍ത്താല്‍
ആനന്ദം എന്താനന്ദം
ലക്ഷ്യമെല്ലാം കാണുന്നേ എന്‍
മല്‍പ്രിയ മണവാളനേ
എന്നുമേഘേ വന്നീടുമോ
പൊന്‍മുഖം ഞാന്‍ മുത്തിടാന്‍
മാറിടാതെ നിന്‍ മൊഴിയിന്‍
പാതയില്‍ ഞാന്‍ ഓടിയെന്‍
ലാക്കിലെത്തി നല്‍വിരുതു
പ്രാപിക്കും ജീവാന്ത്യത്തില്‍
ലക്ഷ്യമെല്ലാം…1
സ്വര്‍ഗ്ഗീയന്മാര്‍ക്കിപ്പുരിയില്‍
ആശിപ്പാനെന്തുള്ളപ്പാ!
സ്വര്‍ഗ്ഗീയമാം സൗഭാഗ്യങ്ങള്‍
സ്വര്‍പ്പൂരേ ഞാന്‍ കാണുന്നേ
ലക്ഷ്യമെല്ലാം…1
രാപ്പകല്‍ നിന്‍ വേല ചെയ്തു
ജീവനെ വെടിഞ്ഞവര്‍
രാപ്പകല്‍ ഇല്ലാത്ത രാജ്യേ
രാജാക്കന്മാരായ് വാഴുമേ
ലക്ഷ്യമെല്ലാം… 1
എന്‍ പ്രിയാ! നിന്‍ സ്നേഹമെന്നില്‍
ഏറിടുന്നേ നാള്‍ക്കുനാള്‍
നീയെന്‍ സ്വന്തം ഞാന്‍ നിന്‍ സ്വന്തം
മാറ്റമതിനില്ലൊട്ടും
ലക്ഷ്യമെല്ലാം…1
കാഹളത്തിന്‍ നാദമെന്‍റെ
കാതിലെത്താന്‍ കാലമായ്
മിന്നല്‍പോലെ ഞാന്‍ പറന്നു
വിണ്ണിലെത്തി മോദിയ്ക്കും
ലക്ഷ്യമെല്ലാം…2
Kaatthukaatthu NilKkunne Njaan
Yeshuve Nin Naalinaayu
Nin Varavin BhaagyamorTthaal
Aanandam Enthaanandam
Lakshyamellaam Kaanunne En
MalPriya Manavaalane 2
Ennumeghe Vanneedumo
PonMukham Njaan Mutthidaan 2
Maaridaathe Nin Mozhiyin Paathayil Njaan Odiyen
Laakkiletthi NalViruthu Praapikkum Jeevaanthyatthil
Lakshyamellaam…1
SvarGgeeyanmaarKkippuriyil Aashippaanenthullappaa!
SvarGgeeyamaam Saubhaagyangal SvarPpoore Njaan Kaanunne
Lakshyamellaam…1
Raappakal Nin Vela Cheythu Jeevane Vedinjavar
Raappakal Illaattha Raajye Raajaakkanmaaraayu Vaazhume
Lakshyamellaam…1
En Priyaa! Nin Snehamennil Eridunne NaalKkunaal
Neeyen Svantham Njaan Nin Svantham Maattamathinillottum
Lakshyamellaam…1
Kaahalatthin NaadamenTe Kaathiletthaan Kaalamaayu
MinnalPole Njaan Parannu Vinniletthi Modiykkum Lakshyamellaam…2
Other Songs
Lyrics not available