മന്നാ ജയജയ മന്നാ ജയജയ മാനുവേലനെ
മഹേശാ! മഹാരാജനെ! മഹേശാ! മഹാരാജനെ!
എന്നു നീ വന്നിടും എന്‍റെ മണവാളാ!
നിന്നെ കണ്ടു ഞാന്‍ – എന്‍റെ ആശ തീര്‍ക്കുവാന്‍
ഞാന്‍ എന്‍റെ ആശ തീര്‍ക്കുവാന്‍
പൊന്നുമണവാളാ! നന്ദനനാം രാജന്‍
എന്നെയും ചേര്‍ത്തിടുമ്പോളെന്‍ ഭാഗ്യം ആനന്ദമനല്‍പം
എന്‍ ഭാഗ്യം ആനന്ദമനല്‍പം
ത്ധടുത്ധടെ ഉയര്‍ന്നിടും നൊടിനേരത്തിനുള്ളില്‍
തന്‍റെ വിശുദ്ധരെല്ലാം – മദ്ധ്യാകാശത്തില്‍ ചേര്‍ന്നീടും
മദ്ധ്യാകാശത്തില്‍ ചേര്‍ന്നീടും
കാഹളനാദവും ദൂതഗണങ്ങളും
കോടിരഥങ്ങളുമായ് വന്നീടും പ്രിയരക്ഷകന്‍
വന്നീടും പ്രിയരക്ഷകന്‍
കണ്ണുനീരോടോടി കരഞ്ഞു വിലപിക്കും
കാന്തയെ ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യം ആനന്ദമനല്‍പം
എന്‍ ഭാഗ്യം ആനന്ദമനല്‍പം
ഹല്ലേലുയ്യാ പാടി ഹല്ലേലുയ്യാ പാടി
ആനന്ദിച്ചീടും പ്രിയന്‍റെ മാര്‍വ്വില്‍ ഞാനെന്നും
പ്രിയന്‍റെ മാര്‍വ്വില്‍ ഞാനെന്നും
മന്നാ ജയ ജയ – 2
Mannaa jayajaya mannaa jayajaya maanuvelane
maheshaa!Mahaaraajane! Maheshaa mahaaraajane! 2…
Ennu nee vannitum ente manavaalaa!
ninne kandu njaan – ente aasha theerkkuvaan
njaan ente aasha theerkkuvaan
ponnumanavaalaa! Nandananaam raajan
enneyum chertthitumpolen bhaagyam aanandamanalpam
en bhaagyam aanandamanalpam
Thaduthade uyarnnitum notineratthinullil
thante vishuddharellaam madhyakaashatthil chernniidum
maddhyakaashatthil chernniidum
kaahalanaadavum doothaganangalum
kodirathangalumaayu vanneetum priyarakshakan
vanneetum priyarakshakan
Kannuneerosdodi karanju vilapikkum
kaanthaye chertthitumpol en bhaagyam aanandamanalpam
en bhaagyam aanandamanalpam
halleluyyaa paadi halleluyyaa paadi
aanandiccheetum priyante maarvvil njaanennum
priyante maarvvil njaanennum
mannaa jaya jaya – 2
Other Songs
Lyrics not available