കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു
കാണാത്ത കാര്യങ്ങള്‍ കണ്‍മുന്‍പിലെന്ന പോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവില്‍
കാണുന്നു ഞാന്‍…
അഗ്നിയില്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാദ്ധ്യമല്ല
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്ന്
കൂടെ വന്നീടുവാന്‍ കര്‍ത്തനുണ്ട്
കാണുന്നു ഞാന്‍…
യറീഹോം മതിലുകള്‍ ഉയര്‍ന്നു നിന്നാലും
അതിന്‍ വലിപ്പം സാരമില്ല
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍വീഴും കാല്‍ച്ചുവട്ടില്‍
കാണുന്നു ഞാന്‍…
നാലുനാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്‍റെ പ്രവൃത്തികള്‍ അഴിഞ്ഞിടും
കാണുന്നു ഞാന്‍…
കാണാത്ത…2
കാണുന്നു ഞാന്‍..1
Kaanunnu Njaan Vishvaasatthaal
En MunPil Chenkadal Randaakunnu
Kaanaattha Kaaryangal KanMunPilennapol
Vishvasiccheedunnu En KarTthaavil 2
Kaanunnu Njaan….
Agniyil Naalangal Vellatthinnolangal
Enne ThakarKkuvaan Saaddh Malla 2
Agniyilirangi Vellatthil Nadannu
Koode Vanneeduvaan KarTthanundu 2
Kaanunnu Njaan…
Yareehom Mathilukal UyarNnu Ninnaalum
Athin Valippam Saaramilla 2
Onnicchu Naam AarPpittennaal
Van MathilVeezhum KaalCchuvattil 2
Koode Vanneeduvaan KarTthanundu 2
Kaanunnu Njaan…
Naalunaalaayaalum Naattam Vamicchaalum
Kallara MunPil KarTthan Vanneedum 2
Vishvasicchaal Nee Mahathvam Kaanum
SaatthaanTe Pravrutthikal Azhinjidum
Kaanunnu Njaan…Kaanaattha…2
Kaanunnu Njaan…1
Other Songs
Lyrics not available