ആരാധ്യന്‍ യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനെ
തേജസ്സെഴും നിന്‍ മുഖമെന്‍
ഹൃദയത്തിനാനന്ദമെ
നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടയ്ക്കുന്നതറിയുന്നു ഞാന്‍
ആരാധ്യന്‍….
നിന്‍കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍
ആരാധ്യന്‍….
മാധുര്യമാം നിന്‍മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം
ആരാധ്യന്‍….
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടെ
ആരാധ്യന്‍….
Aaraadhyan yeshuparaa
vanangunnu njaan priyane
thejasezhum nin mukhamen
hrudayatthinaanandame
aaradhyan…
nin kykal en kanneer
thudaykkunnathariyunnu njaan 2
aaraadhyan….
ninkaratthin aashlesham
pakarunnu balam ennil 2
aaraadhyan….
maadhuryamaam ninmozhikal
thanuppikkunnen hrudayam 2
aaraadhyan….
sannidhiyil vasicchotte
paadangal chumbicchotte 2
Other Songs
യേശു എന്‍റെ സൗഖ്യദായകന്‍
യേശു എന്‍റെ ആത്മരക്ഷകന്‍
യേശുവിന്നസാദ്ധ്യമായതൊന്നുമില്ല
വിശ്വസിക്ക മാത്രം ചെയ്യും ഞാന്‍
എന്‍ കണ്‍കളെ ഉയര്‍ത്തിടും
എന്നേശുസന്നിധി
എന്‍ ആനന്ദം എന്‍ ആശ്വാസം
എന്നേശുസന്നിധി
യേശു എന്‍റെ ഉറ്റ സ്നേഹിതന്‍
ആശ്രയിപ്പാന്‍ യോഗ്യനായവന്‍
യേശുവിന്‍റെ സന്നിധിയതില്‍
ആശ്വാസം പകര്‍ന്നിടുന്നവന്‍
എന്‍ കണ്‍കളെٹ
രോഗമെന്നെ ക്ഷീണിപ്പിച്ചാലും
ലോകരെന്നെ നിന്ദിച്ചീടിലും
യേശു എന്‍റെ പക്ഷമാകയാല്‍
ലേശവും പതറുകില്ല ഞാന്‍
എന്‍ കണ്‍കളെٹ
യേശുവിന്‍റെ രാജ്യമെത്തുമ്പോള്‍
ശ്രേഷ്ഠമാം പദവി നേടും ഞാന്‍
കൂടെയുള്ള വാസമോര്‍ക്കുമ്പോള്‍
എന്‍മനം ആനന്ദിച്ചിടും
എന്‍ കണ്‍കളെ….4
Yeshu ente saukhyadaayakan
yeshu ente aathmarakshakan
yeshuvinnasaaddhyamaayathonnumilla
vishvasikka maathram cheyyum njaan 2
en kankale uyartthidum enneshusannidhi
en aanandam en aashvaasam enneshusannidhi 2
yeshu ente utta snehithan
aashrayippaan yogyanaayavan
yeshuvinte sannidhiyathil
aashvaasam pakarnnidunnavan 2
en kankale
rogamenne ksheenippicchaalum
lokarenne nindiccheedilum
yeshu ente pakshamaakayaal
leshavum patharukilla njaan 2
en kankale
yeshuvinte raajyametthumpol
shreshdtamaam padavi nedum njaan
koodeyulla vaasamorkkumpol
enmanam aanandicchidum 2
en kankale….4