We preach Christ crucified

ആരാധ്യൻ യേശുപരാ

ആരാധ്യന്‍ യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനെ
തേജസ്സെഴും നിന്‍ മുഖമെന്‍
ഹൃദയത്തിനാനന്ദമെ

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടയ്ക്കുന്നതറിയുന്നു ഞാന്‍
ആരാധ്യന്‍….
നിന്‍കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍
ആരാധ്യന്‍….
മാധുര്യമാം നിന്‍മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം
ആരാധ്യന്‍….
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടെ
ആരാധ്യന്‍….

Aaraadhyan‍ yeshuparaa

vanangunnu njaan‍ priyane

thejasezhum nin‍ mukhamen‍

hrudayatthinaanandame

aaradhyan…

nin‍ kykal‍ en‍ kanneer

thudaykkunnathariyunnu njaan‍  2

aaraadhyan‍….

nin‍karatthin‍ aashlesham

pakarunnu balam ennil 2‍

aaraadhyan‍….

maadhuryamaam  nin‍mozhikal‍

thanuppikkunnen‍ hrudayam  2

aaraadhyan‍….

sannidhiyil‍  vasicchotte

paadangal‍ chumbicchotte  2

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018