We preach Christ crucified

ആർപ്പിൻ നാദം ഉയരുന്നിതാ

ആര്‍പ്പിന്‍ നാദമുയരുന്നിതാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ 2
മഹത്വത്തിന്‍ രാജനെഴുന്നള്ളുന്നു
കൊയ്ത്തിന്‍റെ അധിപനവന്‍
പോയീടാം വന്‍ കൊയ്ത്തിനായ്
വിളഞ്ഞ വയലുകളില്‍ 2
നേടീടാം ഈ ലോകത്തേക്കാള്‍
വിലയേറും ആത്മാവിനെ
ഇരുളേറുന്നു പാരിടത്തില്‍
ഇല്ലിനി നാളധികം 2
ഇത്തിരി വെട്ടം പകര്‍ന്നീടാന്‍
ഞാനിതാ, അയയ്ക്കണമേ
പോയീടാം…2
ആരെ ഞാനയയ്ക്കേണ്ടൂ
ആരിനി പോയിടും 2
അരുമനാഥാ നിന്‍ ഇമ്പസ്വരം
മുഴങ്ങുന്നെന്‍ കാതുകളില്‍
ഞാനിതാ, അയയ്ക്കണമേ
പോയീടാം…2
ഒരു നാളില്‍ നിന്‍ സന്നിധിയില്‍
വരുമേ അന്നൊരുനാള്‍ 2
ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍
ഇടയായ്ത്തീരരുതേ
ഞാനിതാ, അയയ്ക്കണമേ
പോയീടാം….2

 

Aar‍ppin‍ naadamuyarunnithaa

halleluyyaa  halleluyyaa

mahathvatthin‍ raajanezhunnallunnu

koytthin‍te adhipanavan‍                           2

 

poyeedaam van‍ koytthinaayu

vilanja vayalukalil‍

nedeedaam ee lokatthekkaal‍

vilayerum aathmaavine               2

 

irulerunnu paaridatthil‍

illini naaladhikam

itthiri vettam pakar‍nneedaan‍

njaanithaa, ayaykkaname           2

poyeedaam…2

aare njaanayaykkendoo

aarini poyidum

arumanaathaa nin‍ impasvaram

muzhangunnen‍ kaathukalil‍            2

poyeedaam…2

oru naalil‍ nin‍ sannidhiyil‍

varume annorunaal‍

ozhinja kykalumaayu nil‍ppaan‍

idayaayttheeraruthe                       2                                                                  poyeedaam….2

 

Suvishesha Vela

24 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018