We preach Christ crucified

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

ക്രിസ്തീയ ജീവിതം ഭൂമിയില്‍

ഇത്ര നല്ലവനാം ഇത്രവല്ലഭനാം

യേശു ദൈവമായ് ഉള്ളതിനാല്‍

 

നല്ല സ്നേഹിതനായ് നല്ല പാലകനായ്

ഇല്ല യേശുവെപ്പോലൊരുവന്‍

എല്ലാ നേരത്തിലും ഏതു കാര്യത്തിലും

വല്ലഭന്‍ വേറെ ആരുമില്ല

എത്ര….1 ഇത്ര നല്ല….1

ക്രൂശിന്‍റെ പാതയില്‍ പോയിടാം ധൈര്യമായ്

ക്ലേശങ്ങള്‍ ഏറെ വന്നീടിലും

ശാശ്വത പാറയാം യേശുവില്‍ കണ്ടീടും

ആശ്വാസത്തിന്‍റെ പൂര്‍ണ്ണതയും

എത്ര….1 ഇത്ര നല്ല….1

ഭാരങ്ങള്‍ വന്നാലും രോഗങ്ങള്‍വന്നാലും

തീരാ ദുഃഖങ്ങള്‍ കൂടിയാലും

പരനേശുവിന്‍റെ കരം ഉള്ളതിനാല്‍

ധരണിയതില്‍ ഖേദമില്ല

എത്ര….1 ഇത്ര നല്ല….1

കഷ്ടങ്ങള്‍ വന്നാലും കണ്ണുനീര്‍ വന്നാലും

നഷ്ടങ്ങള്‍ ഏറെ വന്നീടിലും

ശ്രേഷ്ഠനാമേശുവിന്‍ കൃപയുള്ളതിനാല്‍

സൃഷ്ടിതാവിങ്കല്‍ ആശ്വസിക്കും

എത്ര…1  ഇത്ര നല്ല…2

 

Ethra saubhaagyame ethra santhoshame

kristheeya jeevitham bhoomiyil‍

ithra nallavanaam ithra vallabhanaam

yeshu daivamaay ullathinaal‍    …2

 

nalla snehithanaay nalla paalakanaay

illa yeshuveppol oruvan‍

ellaa neratthilum ethu kaaryatthilum

vallabhan‍ vere aarumilla

ethra…1 ithra nalla  …1

krooshin‍te paathayil‍ poyidaam dhairyamaay

kleshangal‍ ere vanneedilum

shaashvatha paarayaam yeshuvil‍ kandeedum

aashvaasaththin‍te poor‍nnathayum

ethra…1. ithra nalla  …1

bhaarangal‍ vannaalum rogangal‍vannaalum

theeraa dukhangal‍ koodiyaalum

paraneshuvin‍te karam ullathinaal‍

dharaniyathil‍ khedamilla

ethra…1 ithra nalla  …1

kashtangal‍ vannaalum kannuneer‍ vannaalum

nashtangal‍ ere vanneedilum

shreshtanaam eshuvin‍ kripayullathinaal‍

srushtithaavinkal‍ aashvasikkum

ethra…1  ithra nalla…2

Prathyaasha Geethangal

102 songs

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018