We preach Christ crucified

എൻ്റെ നല്ലവൻ യേശു

എന്‍റെ നല്ലവനേശു ആരിലുമധികം
എന്നെ കരുതുന്നവന്‍
ഞാനെന്തിനു ഭയപ്പെടണം
അവനെന്‍റെ പരിപാലകന്‍
എന്‍റെ..
കൂരിരുളേറും ഈ ധരയില്‍
കരുതുന്നു ദിനവുമവന്‍
തന്‍കൃപ മതിയെനിക്കെന്നും
എന്‍റെ ഉള്ളം കലങ്ങുകില്ല
എന്‍റെ…
മരുഭൂയാത്രയില്‍ കൊടുംവെയിലില്‍
മരണത്തിന്‍ താഴ്വരയില്‍
ആഴിയിന്നോളങ്ങളിലും
തന്‍റെ ബലമുള്ള കരമെന്നെ നടത്തും
എന്‍റെ…
തന്‍വചനം എന്‍റെ പാതകളില്‍
ദീപമായ് നടത്തുന്നതാല്‍
കാലുകളിടറാതെന്നും
എന്‍റെ ഓട്ടം തികച്ചിടുമെ
എന്‍റെ…

En‍Te Nallavaneshu Aarilumadhikam
Enne Karuthunnavan‍ – 2
Njaanenthinu Bhayappedanam
Avanen‍Te Paripaalakan‍ – 2
En‍Te…
Koorirulerum Ee Dharayil‍
Karuthunnu Dinavumavan‍ – 2
Than‍Krupa Mathiyenikkennum
En‍Te Ullam Kalangukilla – 2
En‍Te…
Marubhooyaathrayil‍ Kotumveyilil‍
Maranatthin‍ Thaazhvarayil‍ – 2
Aazhiyinnolangalilum
Than‍Te Balamulla Karamenne Nadatthum
En‍Te…
Than‍Vachanam En‍Te Paathakalil‍
Deepamaayu Nadatthunnathaal‍
Kaalukalitaraathennum
En‍Te Ottam Thikacchidume
En‍Te…

Karuthalin Geethangal

87 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla Uzhavuchaal‍Pol‍ Murinjeedunnu Kandaalo Mukhashobhayilla Chorayaal‍ Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan‍-2 Kaal‍Variyil‍ Ninakkaayu Pidanjidunnu Kaal‍Karangal‍ Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu Thakar‍Nnidunnu- 2 Chuduchora Thulliyaayu Veezhunnu Nin‍ Paapam Pokkuvaanallayo? Mullukal‍ Shirasil‍ Aazhnnathum Nin‍ Shirasuyaruvaan‍ Allayo? 2 Makane… Kallanmaar‍ Naduvil‍ Kidannathum Ninne Uyar‍Tthuvaanallayo? Maar‍Vvidam Aazhamaayu Murinjathum Saukhyam Ninakkekaan‍ Allayo? 2 Makane… Pathmosil‍ Yohannaan‍ Kandatho Sooryanekkaal‍ Shobhayaal‍ Athre Aa Shabdam Njaanithaa Kel‍Kkunnu Peruvellam Iracchil‍ Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4

Playing from Album

Central convention 2018

കണ്ടാലോ ആളറിയുകില്ലാ

00:00
00:00
00:00