അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക
സ്വര്‍ഗ്ഗീയനുഗ്രഹത്താല്‍
കൃപകള്‍ക്കധിപതിയേ – പകരൂ
പുതു കൃപ ദാസരിന്മേല്‍
വീശീടുക കാറ്റേ ഇന്നീതോട്ടത്തില്‍
സുഗന്ധം പരന്നീടുവാന്‍ എന്‍റെ പ്രിയന്
കാറ്റടിയ്ക്കുന്നതോ ഇഷ്ടമുള്ളിടത്ത്
ആഞ്ഞടിയ്ക്കട്ടെ ഇന്നിവിടെ……………..
അനുഗ്രഹ…..1 കൃപകള്‍ ……..1
ഒടിയട്ടെ എല്ലാ അന്യകൊമ്പുകള്‍
തകരട്ടെ ശത്രുവിന്‍റെ കോട്ടകളെല്ലാം
ഉയരട്ടെ ഇന്ന് യേശുവിന്‍റെ നാമം
നിറയട്ടെ തന്‍ ജനങ്ങള്‍………………..
അനുഗ്രഹ…..1 കൃപകള്‍ ……..1
അസാധ്യമല്ലൊന്നും എന്‍റെ ദൈവത്താല്‍
കുഴികള്‍ നീ വെട്ടുമോ ഈ മരുഭൂമിയില്‍
കാറ്റു കാണുകില്ല കോളും കാണുകില്ല
നിറയ്ക്കും നിന്‍ കുഴികളവന്‍…………….
അനുഗ്രഹ…….1 കൃപകള്‍ ……….1
Anugrahatthin urave niraykka
svarggeeyanugrahatthaal
krupakalkkadhipathiye – pakaroo
puthu krupa daasarinmel – 2
veesheeduka kaatte inneethottatthil
sugandham paranneeduvaan ente priyanu – 2
kaattadiykkunnatho ishtamullidatthu
aanjadiykkatte innivide..2 .
anugraha…..1 krupakal ……..1
odiyatte ellaa anyakompukal
thakaratte shathruvinre kottakalellaam – 2
uyaratte innu yeshuvinte naamam
nirayatte than janangal………………..2
anugraha…..1 krupakal ……..1
asaadhyamallonnum ente dyvatthaal
kuzhikal nee vettumo ee marubhoomiyil – 2
kaattu kaanukilla kolum kaanukilla
niraykkum nin kuzhikalavan…2
anugraha…….1 krupakal ……….1
Other Songs
Lyrics not available