തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍
കുഴഞ്ഞ മുഴങ്കാലുകള്‍ ഉറപ്പിച്ചീടുവിന്‍ -2
ഭീതിയുള്ളോരെ ധൈര്യപ്പെട്ടിടുവിന്‍ -2
ദൈവത്തിന്‍റെ പ്രതിഫലം അടുത്തു വരുന്നതാല്‍ -2
ആര്‍ത്തുഘോഷിക്കാം ആര്‍ത്തു പാടിടാം -2
രക്ഷയിന്‍ സുദിനം ആസന്നമായതാല്‍ -2
കഷ്ടത്തില്‍ അപ്പം ഞാന്‍ തിന്നെന്നാലും
ഞെരുക്കത്തിന്‍റെ പാനപാത്രം കുടിച്ചെന്നാകിലും -2
എന്‍റെ നായകന്‍ പ്രാണ നായകന്‍ -2
മറക്കയില്ലവന്‍ മറഞ്ഞിരിയ്ക്കയില്ലവന്‍ -2 ആര്‍ത്തു…….
യഹോവ ന്യായത്തിന്‍റെ ദൈവമാകയാല്‍
അവന്നായ് കാത്തിരിക്കുന്നവര്‍ ഭാഗ്യമേറിയോര്‍ -2
സീയോന്‍ സഞ്ചാരീ നീ കരയുകവേണ്ട -2
നിന്‍ കരച്ചിലില്‍ നിനക്ക് കരുണ ലഭ്യം നിശ്ചയം – 2 ആര്‍ത്തു……
ഏത് ശിക്ഷയും ആദ്യം ദു:ഖമായ് തോന്നും
പിന്നത്തേതിലോ അവര്‍ക്ക് നീതി ലഭ്യമെ -2
തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍ -2
കുഴഞ്ഞ മുഴങ്കാലുകള്‍ ഉറപ്പിച്ചീടുവിന്‍ -2 ആര്‍ത്തു……
Thalarnna kaikale balappeduthuvin
kuzhanja muzhangalukal urappicheeduvin
bheethiyullore dhairyappettiduvin
daivathinte prathiphalam aduthu varunnathal
arthughoshikkam arthu paadidam
rakshayin sudinam asannamayathal
kashttathil appam njan thinnennalum
njerukkathinte panapathram kudichennakilum
ente nayakan prana nayakan
marakkayillavan maranjirikkayillavan
arthu…….
yahova nyayathinte daivamakayal
avannay kathirikkunnavar bhagyameriyor
seeyon sanjcharee nee karayukavenda
nin karachilil ninakk karuna labhyam
nischayam
arthu……
ethu shikshayum adyam dukhamaay thonnum
pinnathethilo avarkk neethi labhyame
thalarnna kaikale balappeduthuvin
kuzhanja muzhangalukal urappicheeduvin
arthu……
Other Songs
Lyrics not available