We preach Christ crucified

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ക്ഷാമഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ

സ്വര്‍ഗ്ഗമണവാളന്‍റെ വേളിയ്ക്കായ്

മദ്ധ്യാകാശം ഒരുങ്ങുകയത്രെ

 

കാണുമോ നീ കര്‍ത്തന്‍ വരവില്‍?

കേള്‍ക്കുമോ കാഹള ശബ്ദത്തെ?

പ്രിയനിന്‍ വരവേറ്റം ആസന്നമെ

പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമെ

 

ബുദ്ധിയുള്ള കന്യകമാര്‍

വിളക്കിലെണ്ണ നിറഞ്ഞോര്‍

പ്രിയനെ കാത്തിരുന്നതാല്‍

ചേര്‍ന്നിടും മണവറയില്‍

ലോക മോഹങ്ങള്‍ വെടിഞ്ഞോര്‍

ആരാലും വെറുക്കപ്പെട്ടോര്‍

വിശുദ്ധി കാത്തു സൂക്ഷിച്ചോര്‍

ഏവരും കാണും സദസ്സില്‍…                 കാണുമോ……..

 

മുന്‍പന്മാരായ പിന്‍പന്മാര്‍

പിന്‍പന്മാരായ മുന്‍പന്മാര്‍

ഏവരേം കാണാം ആ ദിനം

കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍

പാഴാക്കി കളയരുതേ

ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം

ലോക ഇമ്പങ്ങള്‍ വെടിയാം

കര്‍ത്താവിനായൊരുങ്ങീടാം…

കാണുമോ……..ആകാശ….കാണുമോ

 

Aakaasha lakshanangal‍ kando kando

kshaamabhookampa shabdam ketto ketto – 2

svar‍ggamanavaalan‍te veliykkaayu

maddhyaakaasham orungukayathre – 2

 

kaanumo nee kar‍tthan‍ varavil‍?

kel‍kkumo kaahala shabdatthe?- 2

priyanin‍ varavettam aasanname

prathiphalam labhikkum naal‍ nishchayame – 2

 

buddhiyulla kanyakamaar‍

vilakkilenna niranjor‍

priyane kaatthirunnathaal‍

cher‍nnitum manavarayil‍

loka mohangal‍ vetinjor‍

aaraalum verukkappettor‍

vishuddhi kaatthu sookshicchor‍

evarum kaanum sadasil‍…            kaanumo……..

 

mun‍panmaaraaya pin‍panmaar‍

pin‍panmaaraaya mun‍panmaar‍

evarem kaanaam aa dinam

kar‍tthaavin‍ koytthu dinatthil‍

paazhaakki kalayaruthe

ottangal‍ addh aanamellaam

loka impangal‍ vediyaam

kar‍tthaavinaayorungeedaam…

kaanumo……..

aakaasha….Kaanumo

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം സുന്ദരരൂപനെ ഞാന്‍ ഈ മേഘമതില്‍ വേഗം കാണാം മല്‍പ്രേമകാന്തനെ കാണാം കഷ്ടതയേറെ സഹിച്ചവരും കല്ലേറടി ഇടികൊണ്ടു മരിച്ചവരന്ന് മശിഹായൊടു വാഴുമാ നാട്ടില്‍ യേശു മഹോ…1 പൊന്മണി മാലയവന്‍ എനിക്കുതരും ശുഭ്രവസ്ത്രം നാഥനെന്നെ ധരിപ്പിക്കുമന്ന് കണ്ണുനീരാകെ ഒഴിഞ്ഞിടുമേ ആയിരമാണ്ടുവസിക്കുമവനുടെ നാട്ടില്‍ എനിയ്ക്കായൊരുക്കിയ വീട്ടില്‍ യേശു മഹോ…1 രാപ്പകലില്ലവിടെ പ്രശോഭിതമായൊരു നാട് നാലുജീവികള്‍ പാടുമവിടെ ജീവജലനദി ഉണ്ടവിടെ ജീവമരങ്ങളുമായ് നിലകൊണ്ടൊരുദേശം നല്ലോരുഭൂവനദേശം യേശു മഹോ….2 Yeshumahonnathane mahonnathane vegam kaanaam mal‍premakaanthane kaanaam                                                   2

sundararoopane njaan‍ ee meghamathil‍ vegam kaanaam mal‍premakaanthane kaanaam                                                   2 kashtathayere sahicchavarum kalleradi idikondu maricchavarannu mashihaayodu vaazhumaa naattil‍ yeshu maho…1 ponmani maalayavan‍ enikkutharum shubhravasthram naathanenne dharippikkumannu                                       2 kannuneeraake ozhinjidume aayiramaanduvasikkumavanude naattil‍ eniykkaayorukkiya veettil‍                                2 yeshu maho…1 raappakalillavide prashobhithamaayoru naadu naalujeevikal‍ paadumavide                                    2 jeevajalanadi undavide jeevamarangalumaayu nilakondorudesham Nallorubhoovanadesham                                       2 yeshu maho….2

Playing from Album

Central convention 2018

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

00:00
00:00
00:00