We preach Christ crucified

മായ മായ സർവ്വവും മായ

മായ മായ സര്‍വ്വവും മായ

ഭൂമിയില്‍ കാണുന്നതെല്ലാം മായ

 

യൗവ്വനക്കാരാ നിന്നുടെ ബാല്യവും

യൗവ്വനവും വെറും മായയത്രെ

ദുര്‍ദ്ദിവസങ്ങള്‍ വന്നീടുമെ വേഗം

സ്രഷ്ടാവിനെ നീ ഓര്‍ത്തീടുക

മായ-മായ…..1

ഇഷ്ടമില്ലാത്തൊരു കാലം വന്നീടും

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും

കാവല്‍ക്കാര്‍ വിറയ്ക്കും ബലവാന്മാര്‍ കുനിയും

കിളിവാതിലിലുള്ളവര്‍ അന്ധന്മാരാകും

മായ-മായ …1

എല്ലാറ്റിന്‍റേയും സാരം കേട്ടീടൂ

ദൈവത്തെയനുസരിപ്പതുതന്നെ ശ്രേഷ്ഠം

ന്യായവിസ്താരനാള്‍ വേഗമാസന്നം

കര്‍ത്താവിന്നായ് നമുക്കിന്നൊരുങ്ങീടാം

മായ-മായ ….2

 

Maaya maaya sar‍vvavum maaya

bhoomiyil‍ kaanunnathellaam maaya   2..

 

Yauvvanakkaaraa ninnude baalyavum

yauvvanavum verum maayayathre

dur‍ddhivasangal‍ vanneetume vegam

srashtaavine nee or‍ttheetuka                      maaya-maaya…..1

 

Ishtamillaatthoru kaalam vanneetum

sooryanum chandranum irundupokum

kaaval‍kkaar‍ viraykkum balavaanmaar‍ kuniyum

kilivaathililullavar‍ andhanmaaraakum           maaya-maaya …1

 

Ellaattin‍teyum saaram ketteetoo

dyvattheyanusarippathuthanne shreshdtam

nyaayavisthaaranaal‍ vegamaasannam

kar‍tthaavinnaayu namukkinnorungeetaam

 

Unarvu Geethangal

13 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഉന്നതനേശു ക്രിസ്തുവിന്‍ നാമം ഉര്‍വ്വിയിലെങ്ങും ഉയര്‍ത്തിടാം ഉണര്‍ന്നിടാം ബലം ധരിച്ചീടാം ഉയര്‍പ്പിന്‍ രാജന്‍ എഴുന്നള്ളാറായ്

ദൈവകൃപകള്‍  പെരുകിടട്ടെ ദൈവ മഹിമയ്ക്കായി ജീവന്‍ ത്യജിച്ചീടുക വേല തികച്ചീടുക -2

നീതിമാന്‍റെ നിലവിളി കേട്ടു വിടുവിച്ചീടും തന്‍ കരത്താല്‍ അവങ്കലേക്കു നോക്കിടും മുഖങ്ങള്‍ അവനിലെന്നും മോദിച്ചിടും                                 ദൈവ..

ആശ്രയം ആരും ഇല്ലെന്നു ചൊല്ലി ആധിയിലാണ്ടു വലയേണ്ടാ ആശ്രിതര്‍ക്കാലംബം യേശുതാനല്ലോ ആകുലമെല്ലാം നീക്കിടുക                     ദൈവ…

പാതയ്ക്കു ദീപം യേശുതാനല്ലോ പാതവിട്ടോടിപ്പോയിടല്ലേ പതറിടാതെ പാദങ്ങള്‍ വയ്ക്കാം പതിയ്ക്കയില്ല നിലംപരിചായ്                         ദൈവ…

മുട്ടോളമല്ല അരയോളമല്ല പഥ്യമാം വെള്ളം ഒഴുകിടുന്നു നീന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത ആത്മനദിയില്‍ ആനന്ദിയ്ക്കാം                 ദൈവ…

Unnathaneshu kristhuvin‍ naamam ur‍vviyilengum uyar‍tthidaam              2 unar‍nnidaam balam dhariccheedaam uyar‍ppin‍ raajan‍ ezhunnallaaraayu       2

daivakrupakal‍  perukidatte dyva mahimaykkaayi jeevan‍ thyajiccheeduka vela thikaccheeduka -2

neethimaan‍te nilavili kettu vituviccheedum than‍ karatthaal‍       2 avankalekku nokkidum mukhangal‍ avanilennum modicchidum              2                                                                          daiva..

aashrayam aarum illennu cholli aadhiyilaandu valayendaa                     2 aashrithar‍kkaalambam yeshuthaanallo aakulamellaam neekkiduka                     2                                                                  daiva…

paathaykku deepam yeshuthaanallo Paathavittodippoyidalle                         2 patharidaathe paadangal‍ vaykkaam pathiykkayilla nilamparichaayu             2                                                                     daiva…

muttolamalla arayolamalla pathyamaam vellam ozhukidunnu                2 neentheettallaathe kadappaan‍ vayyaattha aathmanadiyil‍ aanandiykkaam                     2                                                       daiva…



Playing from Album

Central convention 2018

ഉന്നതനേശു ക്രിസ്തുവിൻ നാമം

00:00
00:00
00:00