We preach Christ crucified

മായ മായ സർവ്വവും മായ

മായ മായ സര്‍വ്വവും മായ

ഭൂമിയില്‍ കാണുന്നതെല്ലാം മായ

 

യൗവ്വനക്കാരാ നിന്നുടെ ബാല്യവും

യൗവ്വനവും വെറും മായയത്രെ

ദുര്‍ദ്ദിവസങ്ങള്‍ വന്നീടുമെ വേഗം

സ്രഷ്ടാവിനെ നീ ഓര്‍ത്തീടുക

മായ-മായ…..1

ഇഷ്ടമില്ലാത്തൊരു കാലം വന്നീടും

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും

കാവല്‍ക്കാര്‍ വിറയ്ക്കും ബലവാന്മാര്‍ കുനിയും

കിളിവാതിലിലുള്ളവര്‍ അന്ധന്മാരാകും

മായ-മായ …1

എല്ലാറ്റിന്‍റേയും സാരം കേട്ടീടൂ

ദൈവത്തെയനുസരിപ്പതുതന്നെ ശ്രേഷ്ഠം

ന്യായവിസ്താരനാള്‍ വേഗമാസന്നം

കര്‍ത്താവിന്നായ് നമുക്കിന്നൊരുങ്ങീടാം

മായ-മായ ….2

 

Maaya maaya sar‍vvavum maaya

bhoomiyil‍ kaanunnathellaam maaya   2..

 

Yauvvanakkaaraa ninnude baalyavum

yauvvanavum verum maayayathre

dur‍ddhivasangal‍ vanneetume vegam

srashtaavine nee or‍ttheetuka                      maaya-maaya…..1

 

Ishtamillaatthoru kaalam vanneetum

sooryanum chandranum irundupokum

kaaval‍kkaar‍ viraykkum balavaanmaar‍ kuniyum

kilivaathililullavar‍ andhanmaaraakum           maaya-maaya …1

 

Ellaattin‍teyum saaram ketteetoo

dyvattheyanusarippathuthanne shreshdtam

nyaayavisthaaranaal‍ vegamaasannam

kar‍tthaavinnaayu namukkinnorungeetaam

 

Unarvu Geethangal

13 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018