കര്‍ത്താവേ നിന്‍ക്രിയകള്‍ എന്നുമെന്‍റെ ഓര്‍മ്മയില്‍
ഇന്നുമെന്നും പാടി സ്തുതിക്കും
രാവിലും പകലിലും സന്ധ്യക്കേതു നേരത്തും
എല്ലാ നാളും വാഴ്ത്തി സ്തുതിക്കും
കര്‍ത്താവേ നിന്‍ക്രിയകള്‍.. രാവിലും പകലിലും …..2
സൂര്യചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ
അങ്ങേ ഞങ്ങള്‍ വാഴ്ത്തിസ്തുതിക്കും
പാപത്തിന്‍ അഗാധത്തില്‍ നിന്നും വീണ്ടെടുത്തെന്നെ
ക്രിസ്തുവാകും പാറമേല്‍ നിര്‍ത്തി
സൂര്യചന്ദ്രതാരത്തെ…..
പാപത്തിന്‍ – 2
കവിഞ്ഞൊഴുകും യോര്‍ദ്ദാനും ഭീകരമാം ചെങ്കടലും
തിരുമുമ്പില്‍ മാറിപ്പോകുമെ
വീണ്ടടുക്കപ്പെട്ടവര്‍ സ്തോത്രത്തോടെ ആര്‍ക്കുമ്പോള്‍
വന്‍മതിലും താണുപോകുമെ
കവിഞ്ഞൊഴുകും…..
വീണ്ടെടുക്കപ്പെട്ട……2
ജാതികള്‍ ക്രൂദ്ധിക്കട്ടെ രാജ്യങ്ങള്‍ കുലുങ്ങട്ടെ
പര്‍വ്വതങ്ങള്‍ മാറിപ്പോകട്ടെ
വില്ലുകള്‍ താന്‍ ഒടിക്കും കുന്തങ്ങളും മുറിയ്ക്കും
യാഹാം ദൈവം എന്‍ സങ്കേതമേ
ജാതികള്‍…..
വില്ലുകള്‍ …..2
കര്‍ത്താവേ നിന്‍…….
KarTthaave NinKriyakal EnnumenTe OrMmayil
Innumennum Paadi Sthuthikkum
Raavilum Pakalilum Sandhyakkethu Neratthum
Ellaa Naalum Vaazhtthi Sthuthikkum
KarTthaave NinKriyakal……..
Raavilum Pakalilum …..2
Sooryachandrathaaratthe Unmayaayu Chamacchone
Ange Njangal Vaazhtthisthuthikkum
Paapatthin Agaadhatthil Ninnum Veendedutthenne
Kristhuvaakum Paaramel NirTthi
Sooryachandrathaaratthe…..
Paapatthin Agaadhatthil – 2
Kavinjozhukum YorDdhaanum Bheekaramaam Chenkadalum
Thirumumpil Maarippokume
Veendadukkappettavar Sthothratthode AarKkumpol
VanMathilum Thaanupokume
Kavinjozhukum…..
Veendedukkappetta……2
Jaathikal Krooddhikkatte Raajyangal Kulungatte
ParVvathangal Maarippokatte
Villukal Thaan Odikkum Kunthangalum Muriykkum
Yaahaam Dyvam En Sankethame
Jaathikal…..Villukal …..2 KarTthaave Nin…….
Other Songs
Lyrics not available