യേശുവോടുകൂടെ യാത്ര ചെയ്യുകില്‍
ഏതുമില്ല ഭാരം മരുയാത്രയില്‍
സാരമില്ല രോഗ പീഡ ദു:ഖങ്ങള്‍
സാധുവിനു കാവല്‍ യേശു തന്നല്ലോ
നല്ലനാഥനായ താതന്‍ കൂടെയുണ്ടല്ലോ
നഷ്ടബോധം ലേശം വേണ്ടീ ലോകയാത്രയില്‍
എന്തു ഖേദവും ചൊല്ലാം താതനോടിപ്പോള്‍
അത്ര നല്ല സഖി യേശു മാത്രമാണല്ലോ
യേശുവോടു…1
ഹൃദയ വാതിലില്‍ മുട്ടും നാഥനല്ലയോ
വേദനകള്‍ അറിയുന്ന താതനല്ലയോ
സ്നേഹമേകി യാഗമായി വീണ്ടെടുത്തവന്‍
ശാന്തിയേകി നല്‍വഴി തുറന്നിടുന്നവന്‍
യേശുവോടു…2
Yeshuvodukoode yaathra cheyyukil
ethumilla bhaaram maruyaathrayil
saaramilla roga peeda du:khangal
saadhuvinu kaaval yeshu thannallo 2
nallanaathanaaya thaathan koodeyundallo
nashtabodham lesham vendee lokayaathrayil
enthu khedavum chollaam thaathanodippol
athra nalla sakhi yeshu maathramaanallo 2
yeshuvodu…1
hrudaya vaathilil muttum naathanallayo
vedanakal ariyunna thaathanallayo
snehameki yaagamaayi veendedutthavan
shaanthiyeki nalvazhi thurannidunnavan 2
yeshuvodu…2
Other Songs
ഭയമേതുമില്ലെന്‍റെ ദൈവം
എന്നെ പരിപാലിച്ചു വളര്‍ത്തും
ആനന്ദ തെളിനീര്‍ ചോലയില്‍
അനുദിനം വഴിനടത്തും
നീയല്ലോ നല്ല ഇടയന്‍
വഴികാട്ടും സ്നേഹിതന്‍
ഊര്‍ശ്ലലേം നായകാ! നിന്‍
തിരുനാമം പാവനം
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും
കണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യ പൂന്തേന്‍ നിറക്കും നീയല്ലോ….
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളം കൈകളില്‍ കാക്കും
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ… 2
ഭയമേതു… 2,നീയല്ലോ… 2
Bhayamethumillente daivam
enne paripaalicchu valartthum….2
aananda thelineer cholayil
anudinam vazhinatatthum….2
Neeyallo nalla itayan
vazhikaattum snehithan
oorshlalem naayakaa! Nin
thirunaamam pavanam….2
Duakhamillen priya deivam
ente vingunna nombaram neekkum….2
kanneeru maayicchente ullil
ennum kaarunya poonthen nirakkum….2
neeyallo….
Illa niraasha en deivam
enne thannullam kaikalil kaakkum….2
svarggatthin vaathil thurakkum
ennum sathyatthiloode nayikkum….2
neeyallo… 2
bhayamethu… 2
neeyallo… 2