അസാദ്ധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്‍റെ ദൈവം എന്നെ നടത്തുന്നു
സാദ്ധ്യമേ എല്ലാം സാദ്ധ്യമേ
എന്നേശു എന്‍ കൂടെയുള്ളതാല്‍
ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലായിനി
ബുദ്ധിക്കതീതമാം ദിവ്യസമാധാനം
എന്‍റെ ഉള്ളത്തിലവന്‍ നിറയ്ക്കുന്നു
സാദ്ധ്യമേ…2
സാത്താന്യശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍
ബുദ്ധിക്കതീതമാം ശക്തി എന്നില്‍
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
സാദ്ധ്യമേ…2
അസാദ്ധ്യമാ…2 സാദ്ധ്യമേ…4
Asaaddhyamaayenikkonnumilla
enne shakthanaakkunnavan mukhaanthiram 2
buddhikkatheethamaam athyathbhuthangalaal
ente dyvam enne nadatthunnu 2
saaddhyame ellaam saaddhyame
enneshu en kooddeyullathaal 2
bhaaram prayaasangal vanneedilum
thellum kulungukayillaayini 2
buddhikkatheethamaam divyasamaadhaanam
ente ullatthilavan niraykkunnu 2
saaddhyame…2
saatthaanyashakthikale jayikkum-njaan
vachanatthin shakthiyaal jayikkum-njaan 2
buddhikkatheethamaam shakthi ennil
niracchenne jayaaliyaayu nadatthunnu
saaddhyame…2
asaaddhyamaa…2
saaddhyame…4
Other Songs
Lyrics not available