അഭിഷേകം അഭിഷേകം
ആത്മാവിന്നഭിഷേകം
യേശുവിന്‍ നാമത്തില്‍-ഒഴുകട്ടെന്നില്‍
ആത്മാവിന്നഭിഷേകം
മോശമേല്‍ പകര്‍ന്ന അഭിഷേകം
അടിമ നുകം തകര്‍ത്ത അഭിഷേകം
മരുഭൂയാത്രയില്‍ ജനത്തെ നടത്താന്‍
മോശമേല്‍ പകര്‍ന്ന അഭിഷേകം
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം… 1
ദാവീദിന്മേല്‍ പകര്‍ന്ന അഭിഷേകം
ആരാധിപ്പാന്‍ ബലം നല്‍കും അഭിഷേകം
സിംഹത്തെ വെല്ലാന്‍ ഗോല്യാത്തെ തകര്‍ക്കാന്‍
ദാവീദിന്മേല്‍ പകര്‍ന്ന അഭിഷേകം
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം… 1
ഏലിയാവിന്മേല്‍ പകര്‍ന്ന അഭിഷേകം
പ്രാര്‍ത്ഥിപ്പാന്‍ ബലം നല്‍കും അഭിഷേകം
യാഹെ ഉയര്‍ത്താന്‍ ബാലിനെ തകര്‍ക്കാന്‍
ഏലിയാവിന്മേല്‍ പകര്‍ന്ന അഭിഷേകം
ജയാളിയാക്കിയ അഭിഷേകം -2
അഭിഷേകം… 1
കര്‍ത്തനാം ക്രിസ്തുവിന്‍ അഭിഷേകം
സാത്താനെ തകര്‍ത്ത അഭിഷേകം
രോഗിക്കു സൗഖ്യവും വിടുതലും നല്‍കാന്‍
യേശുവിന്മേല്‍ നിന്നും ഒഴുകിയതാം
ജയവീരന്‍റെ അഭിഷേകം -2
അഭിഷേകം… 2
Abhishekam abhishekam
aathmaavinnabhishekam
yeshuvin naamatthil-ozhukattennil
Aathmaavinnabhishekam – 2
moshamel pakarnna abhishekam
adima nukam thakarttha abhishekam – 2
marubhooyaathrayil janatthe – nadatthaan
moshamel pakarnna abhishekam
jayaaliyaakkiya abhishekam -2
abhishekam… 1
daaveedinmel pakarnna abhishekam
aaraadhippaan balam nalkum abhishekam – 2
simhatthe vellaan golyaatthe-thakarkkaan
daaveedinmel pakarnna abhishekam
jayaaliyaakkiya abhishekam -2
abhishekam… 1
eliyaavinmel pakarnna – abhishekam
praarththippaan balam nalkum- abhishekam – 2
yaahe uyartthaan baaline – thakarkkaan
eliyaavinmel pakarnna – abhishekam
jayaaliyaakkiya abhishekam -2
abhishekam… 1
kartthanaam kristhuvin – abhishekam
saatthaane thakarttha – abhishekam – 2
rogikku saukhyavum – viduthalum nalkaan
yeshuvinmel ninnum ozhukiyathaam
jayaveerante abhishekam -2
abhishekam… 2
Other Songs
ഭയമേതുമില്ലെന്‍റെ ദൈവം
എന്നെ പരിപാലിച്ചു വളര്‍ത്തും
ആനന്ദ തെളിനീര്‍ ചോലയില്‍
അനുദിനം വഴിനടത്തും
നീയല്ലോ നല്ല ഇടയന്‍
വഴികാട്ടും സ്നേഹിതന്‍
ഊര്‍ശ്ലലേം നായകാ! നിന്‍
തിരുനാമം പാവനം
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും
കണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യ പൂന്തേന്‍ നിറക്കും നീയല്ലോ….
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളം കൈകളില്‍ കാക്കും
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ… 2
ഭയമേതു… 2,നീയല്ലോ… 2
Bhayamethumillente daivam
enne paripaalicchu valartthum….2
aananda thelineer cholayil
anudinam vazhinatatthum….2
Neeyallo nalla itayan
vazhikaattum snehithan
oorshlalem naayakaa! Nin
thirunaamam pavanam….2
Duakhamillen priya deivam
ente vingunna nombaram neekkum….2
kanneeru maayicchente ullil
ennum kaarunya poonthen nirakkum….2
neeyallo….
Illa niraasha en deivam
enne thannullam kaikalil kaakkum….2
svarggatthin vaathil thurakkum
ennum sathyatthiloode nayikkum….2
neeyallo… 2
bhayamethu… 2
neeyallo… 2