We preach Christ crucified

അഭിഷേകം അഭിഷേകം

അഭിഷേകം അഭിഷേകം

ആത്മാവിന്നഭിഷേകം

യേശുവിന്‍ നാമത്തില്‍-ഒഴുകട്ടെന്നില്‍

ആത്മാവിന്നഭിഷേകം

 

മോശമേല്‍ പകര്‍ന്ന അഭിഷേകം

അടിമ നുകം തകര്‍ത്ത അഭിഷേകം

മരുഭൂയാത്രയില്‍ ജനത്തെ നടത്താന്‍

മോശമേല്‍ പകര്‍ന്ന അഭിഷേകം

ജയാളിയാക്കിയ അഭിഷേകം -2

അഭിഷേകം… 1

ദാവീദിന്മേല്‍ പകര്‍ന്ന അഭിഷേകം

ആരാധിപ്പാന്‍ ബലം നല്‍കും അഭിഷേകം

സിംഹത്തെ വെല്ലാന്‍ ഗോല്യാത്തെ തകര്‍ക്കാന്‍

ദാവീദിന്മേല്‍ പകര്‍ന്ന അഭിഷേകം

ജയാളിയാക്കിയ അഭിഷേകം -2

അഭിഷേകം… 1

ഏലിയാവിന്മേല്‍ പകര്‍ന്ന അഭിഷേകം

പ്രാര്‍ത്ഥിപ്പാന്‍ ബലം നല്‍കും അഭിഷേകം

യാഹെ ഉയര്‍ത്താന്‍ ബാലിനെ തകര്‍ക്കാന്‍

ഏലിയാവിന്മേല്‍ പകര്‍ന്ന അഭിഷേകം

ജയാളിയാക്കിയ അഭിഷേകം -2

അഭിഷേകം… 1

കര്‍ത്തനാം ക്രിസ്തുവിന്‍ അഭിഷേകം

സാത്താനെ തകര്‍ത്ത അഭിഷേകം

രോഗിക്കു സൗഖ്യവും വിടുതലും നല്‍കാന്‍

യേശുവിന്മേല്‍ നിന്നും ഒഴുകിയതാം

ജയവീരന്‍റെ അഭിഷേകം -2

അഭിഷേകം… 2

 

Abhishekam abhishekam

aathmaavinnabhishekam

yeshuvin‍ naamatthil‍-ozhukattennil‍

Aathmaavinnabhishekam – 2

 

moshamel‍ pakar‍nna abhishekam

adima nukam thakar‍ttha abhishekam – 2

marubhooyaathrayil‍ janatthe – nadatthaan‍

moshamel‍ pakar‍nna abhishekam

jayaaliyaakkiya abhishekam -2

abhishekam… 1

daaveedinmel‍ pakar‍nna abhishekam

aaraadhippaan‍ balam nal‍kum abhishekam – 2

simhatthe vellaan‍ golyaatthe-thakar‍kkaan‍

daaveedinmel‍ pakar‍nna abhishekam

jayaaliyaakkiya abhishekam -2

abhishekam… 1

eliyaavinmel‍ pakar‍nna – abhishekam

praar‍ththippaan‍ balam nal‍kum- abhishekam – 2

yaahe uyar‍tthaan‍ baaline – thakar‍kkaan‍

eliyaavinmel‍ pakar‍nna – abhishekam

jayaaliyaakkiya abhishekam -2

abhishekam… 1

kar‍tthanaam kristhuvin‍ – abhishekam

saatthaane thakar‍ttha – abhishekam – 2

rogikku saukhyavum – viduthalum nal‍kaan‍

yeshuvinmel‍ ninnum ozhukiyathaam

jayaveeran‍te abhishekam -2

abhishekam… 2

Shaanthi Geethangal 2006

13 songs

Other Songs

യേശു ക്രിസ്തു ഉയിർത്തു ജീവിക്കുന്നു

ഉയിർത്തെഴുന്നേറ്റു ഹല്ലേലൂയ്യ ജയിച്ചെഴുന്നേറ്റു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

Above all powers

Playing from Album

Central convention 2018