We preach Christ crucified

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എപ്പോഴെന്‍ വീട്ടില്‍ ചേരും?

ആമയം മാറി ആനന്ദമേറും

നാളെന്നു വന്നിടും

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ

 

പാര്‍ത്തലം തന്നിലെ ജീവിതമോ വെറും

പാഴ്മരുയാത്രയത്രെ

കഷ്ടതയും സങ്കടവും

മാത്രമതിന്‍ ധനം

പരദേശി… ആമയം…

ജീവിതം തന്നിലെ ക്ലേശങ്ങളാല്‍ മനം

തളര്‍ന്നിരിക്കുമ്പോള്‍

എന്നരികില്‍ വന്നു നിത്യം

മാലൊഴിച്ചീടു നീ

പരദേശി…… ആമയം

ആര്‍ത്തിരമ്പും തിരമാലകളേറിയെന്‍

പടകുലഞ്ഞീടുമ്പോള്‍

ആഴിമീതെ നടന്നോനേ

നീട്ടുക നിന്‍കരം

പരദേശി…ആമയം….2

പരദേശി…

paradeshiyaayi njaan‍ paar‍kkunnihe naathaa!

eppozhen‍ veettil‍ cherum?

aamayam maari aanandamerum

naalennu vannidum ….2

paradeshiyaayi njaan‍ paar‍kkunnihe

 

paar‍tthalam thannile jeevithamo verum

paazhmaruyaathrayathre -2

kashtadayum sankadavum

maathramathin‍ dhanam -2                              paradeshi… aamayam…

 

jeevitham thannile kleshangalaal‍ manam

thalar‍nnirikkumbol‍ -2

ennarikil‍ vannu nithyam

maalozhiccheedu nee -2                                  paradeshi… aamayam…

 

aar‍tthirambum thiramaalakaleriyen‍

padakulanjeedumbol‍ -2

aazhimeethe nadannone

neettuka nin‍karam -2                                       paradeshi… aamayam….2

paradeshi…

Shaanthi Geethangal 2006

13 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഭയമേതുമില്ലെന്‍റെ ദൈവം എന്നെ പരിപാലിച്ചു വളര്‍ത്തും ആനന്ദ തെളിനീര്‍ ചോലയില്‍ അനുദിനം വഴിനടത്തും

നീയല്ലോ നല്ല ഇടയന്‍ വഴികാട്ടും സ്നേഹിതന്‍ ഊര്‍ശ്ലലേം നായകാ! നിന്‍ തിരുനാമം പാവനം

ദുഃഖമില്ലെന്‍ പ്രിയ ദൈവം എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും കണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍ എന്നും കാരുണ്യ പൂന്തേന്‍ നിറക്കും                          നീയല്ലോ….

ഇല്ല നിരാശ എന്‍ ദൈവം എന്നെ തന്നുള്ളം കൈകളില്‍ കാക്കും സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും എന്നും സത്യത്തിലൂടെ നയിക്കും                        നീയല്ലോ… 2 ഭയമേതു… 2,നീയല്ലോ… 2

Bhayamethumillen‍te daivam enne paripaalicchu valar‍tthum….2 aananda thelineer‍ cholayil‍ anudinam vazhinatatthum….2

Neeyallo nalla itayan‍ vazhikaattum snehithan‍ oor‍shlalem naayakaa! Nin‍ thirunaamam pavanam….2

Duakhamillen‍ priya deivam en‍te vingunna nombaram neekkum….2 kanneeru maayicchen‍te ullil‍ ennum kaarunya poonthen‍ nirakkum….2

neeyallo….

Illa niraasha en‍ deivam enne thannullam kaikalil‍ kaakkum….2 svar‍ggatthin‍ vaathil‍ thurakkum ennum sathyatthiloode nayikkum….2 neeyallo… 2 bhayamethu… 2 neeyallo… 2

Playing from Album

Central convention 2018

ഭയമേതുമില്ലെൻ്റെ ദൈവം

00:00
00:00
00:00