We preach Christ crucified

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ നാഥാ!

എപ്പോഴെന്‍ വീട്ടില്‍ ചേരും?

ആമയം മാറി ആനന്ദമേറും

നാളെന്നു വന്നിടും

പരദേശിയായ് ഞാന്‍ പാര്‍ക്കുന്നിഹെ

 

പാര്‍ത്തലം തന്നിലെ ജീവിതമോ വെറും

പാഴ്മരുയാത്രയത്രെ

കഷ്ടതയും സങ്കടവും

മാത്രമതിന്‍ ധനം

പരദേശി… ആമയം…

ജീവിതം തന്നിലെ ക്ലേശങ്ങളാല്‍ മനം

തളര്‍ന്നിരിക്കുമ്പോള്‍

എന്നരികില്‍ വന്നു നിത്യം

മാലൊഴിച്ചീടു നീ

പരദേശി…… ആമയം

ആര്‍ത്തിരമ്പും തിരമാലകളേറിയെന്‍

പടകുലഞ്ഞീടുമ്പോള്‍

ആഴിമീതെ നടന്നോനേ

നീട്ടുക നിന്‍കരം

പരദേശി…ആമയം….2

പരദേശി…

paradeshiyaayi njaan‍ paar‍kkunnihe naathaa!

eppozhen‍ veettil‍ cherum?

aamayam maari aanandamerum

naalennu vannidum ….2

paradeshiyaayi njaan‍ paar‍kkunnihe

 

paar‍tthalam thannile jeevithamo verum

paazhmaruyaathrayathre -2

kashtadayum sankadavum

maathramathin‍ dhanam -2                              paradeshi… aamayam…

 

jeevitham thannile kleshangalaal‍ manam

thalar‍nnirikkumbol‍ -2

ennarikil‍ vannu nithyam

maalozhiccheedu nee -2                                  paradeshi… aamayam…

 

aar‍tthirambum thiramaalakaleriyen‍

padakulanjeedumbol‍ -2

aazhimeethe nadannone

neettuka nin‍karam -2                                       paradeshi… aamayam….2

paradeshi…

Shaanthi Geethangal 2006

13 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018