പാടിസ്തുതിച്ചിടാം ദാവീദെ-പ്പോലെ നാം
നൃത്തം ചെയ്താരാധിക്കാം
ദൈവം ചൊരിഞ്ഞതാം നന്മകള്‍ -ഓര്‍ത്തു നാം
നന്ദിയോടാരാധിക്കാം
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ- 4
ഹല്ലേലുയ്യാ പാടാം നാം
ചേറ്റില്‍ കിടന്നതല്ലയോ
എല്ലാം തകര്‍ന്നതല്ലയോ
കരുണയാല്‍ യേശു നമ്മെ
മാന്യരായ് തീര്‍ത്തതല്ലയോ ഹല്ലേലുയ്യാ…2
എന്തെല്ലാം നന്മകള്‍ പരന്‍
ദിനവും തരുന്നു കരുണയാല്‍
ഒന്നിനും മുട്ടില്ലാതെ
നന്നായ് നടത്തിടുന്നവന്‍ ഹല്ലേലുയ്യാ…3
paadisthuthicchidaam daaveede-ppole naam
nrittham cheythaaraadhikkaam -2
daivam chorinjathaam nanmakal-ortthu naam
nandiyodaaraadhikkaam -2
halleluyyaa jayam halleluyyaa- 4
halleluyyaa paadaam naam
chettil kidannathallayo
ellaam thakarnnathallayo -2
karunayaal yeshu namme
maanyaraayi theertthadallayo -2 halleluyyaa…2
enthellaam nanmakal paran
dinavum tharunnu karunayaal -2
onninum muttillaathe
nannaayi nadatthidunnavan -2 halleluyyaa…3
Other Songs
ഭയമേതുമില്ലെന്‍റെ ദൈവം
എന്നെ പരിപാലിച്ചു വളര്‍ത്തും
ആനന്ദ തെളിനീര്‍ ചോലയില്‍
അനുദിനം വഴിനടത്തും
നീയല്ലോ നല്ല ഇടയന്‍
വഴികാട്ടും സ്നേഹിതന്‍
ഊര്‍ശ്ലലേം നായകാ! നിന്‍
തിരുനാമം പാവനം
ദുഃഖമില്ലെന്‍ പ്രിയ ദൈവം
എന്‍റെ വിങ്ങുന്ന നൊമ്പരം നീക്കും
കണ്ണീരു മായ്ച്ചെന്‍റെ ഉള്ളില്‍
എന്നും കാരുണ്യ പൂന്തേന്‍ നിറക്കും നീയല്ലോ….
ഇല്ല നിരാശ എന്‍ ദൈവം
എന്നെ തന്നുള്ളം കൈകളില്‍ കാക്കും
സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും നീയല്ലോ… 2
ഭയമേതു… 2,നീയല്ലോ… 2
Bhayamethumillente daivam
enne paripaalicchu valartthum….2
aananda thelineer cholayil
anudinam vazhinatatthum….2
Neeyallo nalla itayan
vazhikaattum snehithan
oorshlalem naayakaa! Nin
thirunaamam pavanam….2
Duakhamillen priya deivam
ente vingunna nombaram neekkum….2
kanneeru maayicchente ullil
ennum kaarunya poonthen nirakkum….2
neeyallo….
Illa niraasha en deivam
enne thannullam kaikalil kaakkum….2
svarggatthin vaathil thurakkum
ennum sathyatthiloode nayikkum….2
neeyallo… 2
bhayamethu… 2
neeyallo… 2