We preach Christ crucified

ആകാശം മാറും ഭൂതലവും മാറും

ആകാശം മാറും ഭൂതലവും മാറും

ആദിമുതല്‍ക്കേ മാറാതുള്ളത്  നിന്‍വചനം മാത്രം

 

കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും

അന്നും ഇന്നും മായാതുള്ളത് തിരുവചനം മാത്രം

 

വചനത്തിന്‍റെ വിത്തു വിതയ്ക്കാന്‍-പോകാം

സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം

ആകാശം…കാലങ്ങള്‍…

യിസ്രായേലേ ഉണരുക നിങ്ങള്‍

വചനം കേള്‍ക്കാന്‍ ഹൃദയം ഒരുക്കൂ

വഴിയില്‍ വീണാലോ വചനം ഫലമേകില്ല

വയലില്‍ വീണാലെല്ലാം  കതിരായീടും

ആകാശം…കാലങ്ങള്‍…

വയലേലകളില്‍ കതിരുകളായി

വിളകൊയ്യാനായ് അണിചേര്‍ന്നീടാം

കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ല

മിഴികള്‍ സത്യം എന്തേ  കാണുന്നില്ല

ആകാശം…. കാലങ്ങള്‍…. വചനത്തിന്‍റെ…2

ആകാശം…കാലങ്ങള്‍…

 

Aakaasham maarum bhoothalavum maarum

aadhimuthal‍kke maaraathullath nin‍vachanam maathram

kaalangal‍ maarum roopangal‍ maarum

annum innum maayaathullathu thiruvachanam maathram

 

vachanatthinte vitthu vithaykkaan‍-pokaam

snehatthin‍te kathirukal‍ koyyaan‍

Pokaam  – 2

aakaasham…Kaalangal‍…

yisraayele unaruka ningal‍

vachanam kel‍kkaan‍ hrudayam orukkoo – 2

vazhiyil‍ veenaalo vachanam phalamekilla

vayalil‍ veenaalellaam  kathiraayeedum – 2

aakaasham…Kaalangal‍…

 

vayalelakalil‍ kathirukalaayi

vilakoyyaanaayu anicher‍nneedaam – 2

kaathundaayittum enthe kel‍kkunnilla

mizhikal‍ sathyam enthe  kaanunnilla – 2

aakaasham…Kaalangal‍…

vachanatthin‍te…2

aakaasham…Kaalangal‍…

Suvishesha Vela

24 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018