We preach Christ crucified

എല്ലാ നാവും വാഴ്ത്തിടും

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലൂയ്യാ പാടിടും
വല്ലഭന്‍ പൊന്നേശുവേ കൊണ്ടാടിടും
നല്ലവനായ് ഇല്ലിഹെ തുല്യമൊന്നു ചൊല്ലുവാന്‍
അല്ലല്‍ തീര്‍ക്കും രക്ഷാദായകന്‍
എല്ലാ നാവും….1
സ്വര്‍പുരം വെടിഞ്ഞവന്‍ സര്‍വ്വേശാത്മജന്‍
മര്‍ത്യസ്നേഹം പൂണ്ടതാല്‍ ദാസവേഷമായ്
ക്രൂശിന്‍ യാഗത്തോളവും താതനിഷ്ടം ചെയ്കയാല്‍
സര്‍വ്വലോകര്‍ വാഴ്ത്തും നായകന്‍
എല്ലാനാവും….1
ആമേന്‍ ആമേന്‍ ആര്‍ത്തിടും ദൈവദൂതന്‍മാര്‍
മദ്ധ്യേ നാമും കൂടിടും മദ്ധ്യാകാശത്തില്‍
ജയഗീതം പാടീടും പ്രിയന്‍ കൂടെ വാണിടും
കണ്ണീരില്ലാ സ്വര്‍ഗ്ഗനാടതില്‍
എല്ലാനാവും….2

Ellaa Naavum Vaazhtthidum Hallelooyyaa Paadidum
Vallabhan‍ Ponneshuve Kondaadidum
Nallavanaayu Illihe Thulyamonnu Cholluvaan‍
Allal‍ Theer‍Kkum Rakshaadaayakan‍
Ellaa Naavum….1


Svar‍Puram Vedinjavan‍ Sar‍Vveshaathmajan‍
Mar‍Thyasneham Poondathaal‍ Daasaveshamaayu
Krooshin‍ Yaagattholavum Thaathanishtam Cheykayaal‍
Sar‍Vvalokar‍ Vaazhtthum Naayakan‍
Ellaanaavum….1


Aamen‍ Aamen‍ Aar‍Tthidum Dyvadoothan‍Maar‍
Maddhye Naamum Koodidum Maddhyaakaashatthil‍
Jayageetham Paadeedum Priyan‍ Koode Vaanidum
Kanneerillaa Svar‍Gganaadathil‍
Ellaanaavum….2

Shaanthi Geethangal 2006 - EKM Convention

13 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018