എനിയ്ക്കായൊരു സമ്പത്ത്
ഉയരെ സ്വര്‍ഗ്ഗനാടതില്‍
ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ടേശു നാഥന്‍
അന്യനാണ് സാധു ഞാന്‍
ഇവിടെ പരദേശി ഞാന്‍
വീടെനിക്കുണ്ടുയരത്തില്‍
ലോകം എനിയ്ക്കുള്ളതല്ല
എനിയ്ക്കാ…1
അപ്പനമ്മ മറക്കുമ്പോള്‍
സ്വന്തം ജനം തള്ളുമ്പോള്‍
തള്ളിടാത്ത സ്നേഹമായ്
യേശുവുണ്ട് ചാരുവാന്‍
എനിയ്ക്കാ… 1
കഷ്ടനഷ്ടമേറുമ്പോള്‍
പ്രതികൂലം ഏറുമ്പോള്‍
ഹാലേലുയ്യ പാടും ഞാന്‍
യേശുവിനെ നോക്കും ഞാന്‍
എനിയ്ക്കാ…2
eniykkaayoru sampatth
uyare swargga naadathil
orukkunnund orukkunnund eshu naadhan…2
anyanaanu saadhu njaan
ivide paradeshi njaan
veedenikkund uyaraththil
lokam eniykkullathalla
eniykkaa…1
appanamma marakkumpol
swantham janam thallumpol…2
thallidaattha snehamaay
yeshuvundu chaaruvaan …2
eniykkaa… 1
kashta nashtamerumpol
prathikoolam erumpol …2
haaleluyya paadum njaan
yeshuvine nokkum njaan …2
eniykkaa
Other Songs
ഒരു നാളും പിരിയാത്ത നല്ല സഖിയായ് എന്‍റെ യേശു അരികിലുണ്ട് എന്നെ തളരാതെ കരം തന്നു നയിച്ചിടുവാന്‍ മതിയായ ബലവാനവന്‍ അവന്‍ നടത്തുന്ന വഴികളും കരുതുന്ന വിധങ്ങളും അനന്യമാം കൃപയാലെത്ര ഒരു നാളും… രക്താംബരം പോല്‍ കഠിനമായ കറയെല്ലാം കഴുകുമവന്‍ എന്‍റെ പാപം പോക്കിയെന്നെ ശോഭയാര്‍ന്ന സൃഷ്ടിയാക്കുമേ അവന്‍ നടത്തുന്ന. ഒരു നാളും… ഇത്രത്തോളം കരുതിയവന്‍ ജയത്തോടെ നടത്തുമവന്‍ എന്നുമെന്നും തന്‍ ദയയാല്‍ അളവില്ലാതെ തരുമെനിയ്ക്ക് അവന്‍ നടത്തുന്ന. ഒരു നാളും… Oru Naalum Piriyaattha Nalla Sakhiyaayu EnTe Yeshu Arikilundu Enne Thalaraathe Karam Thannu Nayicchiduvaan Mathiyayaaya Balavaanavan Avan Nadatthunna Vazhikalum Karuthunna Vidhangalum Ananyamaam Krupayaalethra 2 Oru Naalum… Rakthaambaram Pol Kadinamaaya Karayellaam Kazhukumavan 2 EnTe Paapam Pokkiyenne ShobhayaarNna Srushtiyaakkume 2 Avan Nadatthunna… Oru Naalum… Ithrattholam Karuthiyavan Jayatthode Nadatthumavan 2 Ennumennum Than Dayayaal Alavillaathe Tharumeniykku 2 Avan Nadatthunna… Oru Naalum…