We preach Christ crucified

എനിക്കായൊരു സമ്പത്ത്

എനിയ്ക്കായൊരു സമ്പത്ത്

ഉയരെ സ്വര്‍ഗ്ഗനാടതില്‍

ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ടേശു നാഥന്‍

 

അന്യനാണ് സാധു ഞാന്‍

ഇവിടെ പരദേശി ഞാന്‍

വീടെനിക്കുണ്ടുയരത്തില്‍

ലോകം എനിയ്ക്കുള്ളതല്ല

എനിയ്ക്കാ…1

അപ്പനമ്മ മറക്കുമ്പോള്‍

സ്വന്തം ജനം തള്ളുമ്പോള്‍

തള്ളിടാത്ത സ്നേഹമായ്

യേശുവുണ്ട് ചാരുവാന്‍

എനിയ്ക്കാ… 1

കഷ്ടനഷ്ടമേറുമ്പോള്‍

പ്രതികൂലം ഏറുമ്പോള്‍

ഹാലേലുയ്യ പാടും ഞാന്‍

യേശുവിനെ നോക്കും ഞാന്‍

എനിയ്ക്കാ…2

 

eniykkaayoru sampatth

uyare swar‍gga naadathil‍

orukkunnund orukkunnund eshu naadhan‍…2

 

anyanaanu saadhu njaan‍

ivide paradeshi njaan‍

veedenikkund uyaraththil‍

lokam eniykkullathalla

eniykkaa…1

appanamma marakkumpol‍

swantham janam thallumpol‍…2

thallidaattha snehamaay

yeshuvundu chaaruvaan‍    …2

eniykkaa… 1

kashta nashtamerumpol‍

prathikoolam erumpol‍       …2

haaleluyya paadum njaan‍

yeshuvine nokkum njaan‍ …2

eniykkaa

Shaanthi Geethangal 2006 - EKM Convention

13 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018