കഷ്ടങ്ങള്‍ക്കു സ്ഥാനമുണ്ട്
എല്ലാ ദുഃഖങ്ങള്‍ക്കും ഹേതുവുണ്ട്
ദൈവസ്നേഹം അറിഞ്ഞവര്‍ക്കും
ദൈവവിളി ലഭിച്ചവര്‍ക്കും
നന്മയ്ക്കായ് വ്യാപരിപ്പാന്‍
വിശ്വാസത്തിന്‍ ശോധനയാം
കഷ്ടങ്ങള്‍……1
കുശവന്‍ തന്‍ കരങ്ങളിലെ
കളിമണ്ണു പോല്‍ നമ്മെ താന്‍
രൂപവും ഭാവവുമേകി
നിരന്തരം പണിയുകയാല്‍
ദൈവ…..കഷ്ട….1
കഷ്ടതകള്‍ സഹനത്തേയും
സഹിഷ്ണുത സിദ്ധതയേയും
പരിജ്ഞാനം പ്രത്യാശയേയും
വിശ്വാസത്താല്‍ ജ്വലിപ്പിക്കയാല്‍
ദൈവ… കഷ്ട…..1
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
വിശ്വസ്തരായ് വിളങ്ങിടുവാന്‍
വിശുദ്ധിയില്‍ തികഞ്ഞിടുവാന്‍
തിരുഹിതം നിവര്‍ത്തിച്ചിടാന്‍
ദൈവ ….കഷ്ട ….2
Kashtangalku Sthaanamundu
Ellaa Duakhangalkum Hethuvundu 2
Daivasneham Arinjavarkum
Daivavili Labhicchavarkum
Nanmaykkaayu Vyaaparippaan
Vishvaasatthin Shodhanayaam
Kashtangal……1
Kushavan Than Karangalile
Kalimannu Pol Namme Thaan 2
Roopavum Bhaavavumeki
Nirantharam Paniyukayaal 2
Daiva……..Kashta……1
Kashtathakal Sahanattheyum
Sahishnutha Siddhathayeyum 2
Parijnjaanam Prathyaashayeyum
Vishvaasatthaal Jvalippikkayaal 2
Daiva…… Kashta…..1
Vishvaasatthil ValarNniduvaan
Vishvastharaayu Vilangiduvaan 2
Vishuddhiyil Thikanjiduvaan
Thiruhitham NivarTthicchidaan 2
Daiva …..Kashta …..2
Other Songs
ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്
സ്നേഹിതരേവരും മാറിപ്പോയീടും
പ്രത്യാശയില്ലാത്ത വാക്കുപറഞ്ഞ്
പ്രിയരെല്ലാവരും മാറിപ്പോയീടും
ആരാലും………
ഭയപ്പെടേണ്ടാ, ദൈവപൈതലേ
അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ
യിസഹാക്കിന്‍ ദൈവം നിന്‍റെ കൂടെയുണ്ട്
വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍
മാറാതെപ്പോഴും നിന്‍ ചാരെയുണ്ട്
അബ്രഹാം യിസഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവന്‍ കൂടെയുണ്ട്
ഭയപ്പെടേണ്ടാ…..
മാറായിന്‍ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലേ
മരുഭൂമിയില്‍ മന്ന ദാനമായ് നല്‍കി
മക്കളെപ്പോറ്റിയ ദൈവമല്ലോ
ഭയപ്പെടേണ്ടാ…..
മോറിയ മലയിലെ യാഗഭൂമിയതില്‍
കുഞ്ഞാടിനെ തന്ന ദൈവമവന്‍
യിസഹാക്കിന്‍ ദൈവം കരുതീടും ദൈവം
ഇന്നലെയും ഇന്നും മാറാത്തവന്‍
ആരാലും 1
ഭയപ്പെടേണ്ടാ….
Aaraalum asaaddhyam ennu paranju
snehitharevarum maarippoyeedum
prathyaashayillaattha vaakkuparanju
priyarellaavarum maarippoyeedum
aaraalum………
bhayappedendaa, dyvapythale
abrahaamin dyvam ninte koodeyundu
bhramicchidendaa dyvapythale
yisahaakkin dyvam ninte koodeyundu
vaakkuparanjavan vishvasthanaayavan
maaraatheppozhum nin chaareyundu 2
abrahaam yisahaakku yaakkobennivare
anugrahicchavan koodeyundu 2
bhayappedendaa…..
maaraayin kyppine maadhuryamaakkiya
maattamillaatthoru dyvamalle 2
marubhoomiyil manna daanamaayu nalki
makkaleppottiya dyvamallo 2
bhayappedendaa…..
moriya malayile yaagabhoomiyathil
kunjaadine thanna dyvamavan 2
yisahaakkin dyvam karutheedum dyvam
innaleyum innum maaraatthavan 2
aaraalum….1, bhayappedendaa….