കഷ്ടങ്ങള്‍ക്കു സ്ഥാനമുണ്ട്
എല്ലാ ദുഃഖങ്ങള്‍ക്കും ഹേതുവുണ്ട്
ദൈവസ്നേഹം അറിഞ്ഞവര്ക്കും
ദൈവവിളി ലഭിച്ചവര്‍ക്കും
നന്മയ്ക്കായ് വ്യാപരിപ്പാന്‍
വിശ്വാസത്തിന് ശോധനയാം
കഷ്ടങ്ങള്‍……1
കുശവന് തന് കരങ്ങളിലെ
കളിമണ്ണു പോല്‍ നമ്മെ താന്‍
രൂപവും ഭാവവുമേകി
നിരന്തരം പണിയുകയാല്
ദൈവ…..കഷ്ട….1
കഷ്ടതകള്‍ സഹനത്തേയും
സഹിഷ്ണുത സിദ്ധതയേയും
പരിജ്ഞാനം പ്രത്യാശയേയും
വിശ്വാസത്താല്‍ ജ്വലിപ്പിക്കയാല്
ദൈവ… കഷ്ട…..1
വിശ്വാസത്തില്‍ വളര്‍ന്നിടുവാന്‍
വിശ്വസ്തരായ് വിളങ്ങിടുവാന്‍
വിശുദ്ധിയില്‍ തികഞ്ഞിടുവാന്
തിരുഹിതം നിവര്ത്തിച്ചിടാന്
ദൈവ ….കഷ്ട ….2
Kashtangalku Sthaanamundu
Ellaa Duakhangalkum Hethuvundu 2
Daivasneham Arinjavarkum
Daivavili Labhicchavarkum
Nanmaykkaayu Vyaaparippaan
Vishvaasatthin Shodhanayaam
Kashtangal……1
Kushavan Than Karangalile
Kalimannu Pol Namme Thaan 2
Roopavum Bhaavavumeki
Nirantharam Paniyukayaal 2
Daiva……..Kashta……1
Kashtathakal Sahanattheyum
Sahishnutha Siddhathayeyum 2
Parijnjaanam Prathyaashayeyum
Vishvaasatthaal Jvalippikkayaal 2
Daiva…… Kashta…..1
Vishvaasatthil ValarNniduvaan
Vishvastharaayu Vilangiduvaan 2
Vishuddhiyil Thikanjiduvaan
Thiruhitham NivarTthicchidaan 2
Daiva …..Kashta …..2
Other Songs
Above all powers