We preach Christ crucified

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

തന്നെ ശരണം പ്രാപിക്കുന്നോര്‍ ഭാഗ്യവാന്മാര്‍

 

നീതിമാന്മാരേ ഘോഷിച്ചുല്ലസിപ്പിന്‍

നീതിയിന്‍ ദൈവം ജീവിക്കുന്നു

യഹോവ..1

നീതിമാന്‍റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു

യഹോവ അവനെ വിടുവിച്ചീടുന്നു

പകല്‍ സമയം മേഘസ്തംഭമായി

രാത്രിവേളയില്‍ അഗ്നിത്തൂണതായി

പരിചൊടുതന്‍ പരിചരണം

ചൊരിയും കൃപയിന്‍ വരദാനം

നീതിമാ..2, യഹോവ..1

അവങ്കലേക്കു നോക്കിയോര്‍ പ്രകാശിതരായി

അവര്‍ മുഖം ഒരുനാളും ലജ്ജിക്കയില്ല

ബാലസിംഹങ്ങള്‍ ഇര ലഭിച്ചിടാതെ

വിശന്നിരിക്കും വന്‍ കാടുകളില്‍

യഹോവയെ നാം അന്വേഷിക്കുകില്‍

നന്മകള്‍ ഒന്നും കുറയുകില്ല

നീതിമാ..2, യഹോവ..1

 

Yahova nallavanennu ruchiccharivin‍

thanne sharanam praapikkunnor‍ bhaagyavaanmaar‍ -2

 

neethimaanmaare ghoshicchullasippin‍

neethiyin‍ dyvam jeevikkunnu      -2

Yahova..1

 

neethimaan‍re anar‍ththangal‍ asamkhyamaakunnu

yahova avane vituviccheetunnu – 2

pakal‍ samayam meghasthambhamaayi

raathrivelayil‍ agnitthoonathaayi

parichotuthan‍ paricharanam

choriyum krupayin‍ varadaanam

neethimaa..2, yahova..1

 

Avankalekku nokkiyor‍ prakaashitharaayi

avar‍ mukham orunaalum lajjikkayilla -2

baalasimhangal‍ ira labhicchitaathe

vishannirikkum van‍ kaatukalil‍

yahovaye naam anveshikkukil‍

nanmakal‍ onnum kurayukilla

neethimaa….2, yahova….1

Sneha Geethikal 2007

10 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ് സ്നേഹിതരേവരും മാറിപ്പോയീടും പ്രത്യാശയില്ലാത്ത വാക്കുപറഞ്ഞ് പ്രിയരെല്ലാവരും മാറിപ്പോയീടും ആരാലും……… ഭയപ്പെടേണ്ടാ, ദൈവപൈതലേ അബ്രഹാമിന്‍ ദൈവം നിന്‍റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസഹാക്കിന്‍ ദൈവം നിന്‍റെ കൂടെയുണ്ട് വാക്കുപറഞ്ഞവന്‍ വിശ്വസ്തനായവന്‍ മാറാതെപ്പോഴും നിന്‍ ചാരെയുണ്ട് അബ്രഹാം യിസഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവന്‍ കൂടെയുണ്ട് ഭയപ്പെടേണ്ടാ….. മാറായിന്‍ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലേ മരുഭൂമിയില്‍ മന്ന ദാനമായ് നല്‍കി മക്കളെപ്പോറ്റിയ ദൈവമല്ലോ ഭയപ്പെടേണ്ടാ….. മോറിയ മലയിലെ യാഗഭൂമിയതില്‍ കുഞ്ഞാടിനെ തന്ന ദൈവമവന്‍ യിസഹാക്കിന്‍ ദൈവം കരുതീടും ദൈവം ഇന്നലെയും ഇന്നും മാറാത്തവന്‍ ആരാലും 1 ഭയപ്പെടേണ്ടാ….

Aaraalum asaaddhyam ennu paranju snehitharevarum maarippoyeedum prathyaashayillaattha vaakkuparanju priyarellaavarum maarippoyeedum aaraalum………

bhayappedendaa, dyvapythale abrahaamin‍ dyvam nin‍te koodeyundu bhramicchidendaa dyvapythale yisahaakkin‍ dyvam nin‍te koodeyundu

vaakkuparanjavan‍ vishvasthanaayavan‍ maaraatheppozhum nin‍ chaareyundu       2 abrahaam yisahaakku yaakkobennivare anugrahicchavan‍ koodeyundu                  2 bhayappedendaa….. maaraayin‍ kyppine maadhuryamaakkiya maattamillaatthoru dyvamalle                     2 marubhoomiyil‍ manna daanamaayu nal‍ki makkaleppottiya dyvamallo                         2 bhayappedendaa….. moriya malayile yaagabhoomiyathil‍ kunjaadine thanna dyvamavan‍                    2 yisahaakkin‍ dyvam karutheedum dyvam innaleyum innum maaraatthavan‍                 2 aaraalum….1, bhayappedendaa….

Playing from Album

Central convention 2018

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

00:00
00:00
00:00