We preach Christ crucified

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

തന്നെ ശരണം പ്രാപിക്കുന്നോര്‍ ഭാഗ്യവാന്മാര്‍

 

നീതിമാന്മാരേ ഘോഷിച്ചുല്ലസിപ്പിന്‍

നീതിയിന്‍ ദൈവം ജീവിക്കുന്നു

യഹോവ..1

നീതിമാന്‍റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു

യഹോവ അവനെ വിടുവിച്ചീടുന്നു

പകല്‍ സമയം മേഘസ്തംഭമായി

രാത്രിവേളയില്‍ അഗ്നിത്തൂണതായി

പരിചൊടുതന്‍ പരിചരണം

ചൊരിയും കൃപയിന്‍ വരദാനം

നീതിമാ..2, യഹോവ..1

അവങ്കലേക്കു നോക്കിയോര്‍ പ്രകാശിതരായി

അവര്‍ മുഖം ഒരുനാളും ലജ്ജിക്കയില്ല

ബാലസിംഹങ്ങള്‍ ഇര ലഭിച്ചിടാതെ

വിശന്നിരിക്കും വന്‍ കാടുകളില്‍

യഹോവയെ നാം അന്വേഷിക്കുകില്‍

നന്മകള്‍ ഒന്നും കുറയുകില്ല

നീതിമാ..2, യഹോവ..1

 

Yahova nallavanennu ruchiccharivin‍

thanne sharanam praapikkunnor‍ bhaagyavaanmaar‍ -2

 

neethimaanmaare ghoshicchullasippin‍

neethiyin‍ dyvam jeevikkunnu      -2

Yahova..1

 

neethimaan‍re anar‍ththangal‍ asamkhyamaakunnu

yahova avane vituviccheetunnu – 2

pakal‍ samayam meghasthambhamaayi

raathrivelayil‍ agnitthoonathaayi

parichotuthan‍ paricharanam

choriyum krupayin‍ varadaanam

neethimaa..2, yahova..1

 

Avankalekku nokkiyor‍ prakaashitharaayi

avar‍ mukham orunaalum lajjikkayilla -2

baalasimhangal‍ ira labhicchitaathe

vishannirikkum van‍ kaatukalil‍

yahovaye naam anveshikkukil‍

nanmakal‍ onnum kurayukilla

neethimaa….2, yahova….1

Sneha Geethikal 2007

10 songs

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018