ആരാധിപ്പാന്‍ യോഗ്യന്‍ സ്തുതികളില്‍
വസിക്കും
ആത്മനാഥനെ ആരാധിച്ചീടാം
ആത്മാവിന്‍റെ നിറവില്‍ കുരിശിന്‍റെ മറവില്‍
ആത്മമണാളനെ ആരാധിച്ചീടാം
ആരാധി….1
ധനം ബലം ജ്ഞാനം ശക്തി ബഹുമാനം
സ്വീകരിപ്പാന്‍ യോഗ്യനവനെ
മഹത്വം പുകഴ്ചയും സര്‍വ്വം
സമര്‍പ്പിച്ചെന്നും
സത്യത്തില്‍ നാം ആരാധിച്ചീടാം
ആരാധി…..1
കുരുടരും ചെകിടരും മൂകരും മുടന്തരും
കര്‍ത്താവിനെ ആരാധിക്കുമ്പോള്‍
ജീവന്‍ ലഭിച്ചവര്‍ നാം ജീവനുള്ള-
വരെപ്പോല്‍
ജീവനിലെന്നും ആരാധിച്ചീടാം
ആരാധി…..1
ഹല്ലേലൂയ്യാ സ്തോത്രം ഹല്ലേലൂയ്യാ
സ്തോത്രം
വല്ലഭനാമെന്‍ രക്ഷകനേശുവിന്
എല്ലാ നാവും പാടീടും മുഴങ്കാല്‍ മടങ്ങീടും
യേശുരാജനെ ആരാധിച്ചീടാം
ആരാധി….2, ആത്മ….2, ആരാധി……1
Aaraadhippaan yogyan sthuthikalil vasikkum
aathmanaathane aaraadhiccheedaam 2
aathmaavinte niravil kurishinte maravil
aathmamanaalane aaraadhiccheedaam 2
aaraadhi….1
dhanam balam jnjaanam shakthi bahumaanam
sveekarippaan yogyanavane 2
mahathvam pukazhchayum sarvvam samarppicchennum
sathyatthil naam aaraadhiccheedaam 2
aaraadhi…..1
kurudarum chekidarum mookarum mudantharum
kartthaavine aaraadhikkumpol 2
jeevan labhicchavar naam jeevanulla-vareppol
jeevanilennum aaraadhiccheedaam 2
aaraadhi…..1
hallelooyyaa sthothram hallelooyyaa sthothram
vallabhanaamen rakshakaneshuvinu 2
ellaa naavum paadeedum muzhankaal madangeedum
yeshuraajane aaraadhiccheedaam 2
Other Songs
മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…
വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍
വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
മദ്ധ്യാ…..1 മഹിമ….1
കുഞ്ഞാടിന്‍ കല്ല്യാണനാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നിടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
ഇവിടെ കയറി വരിക എന്ന്
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം നല്‍കിയ ഒരു
മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ ഒരു
രക്ഷകന്‍ ഭൂവിലില്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍