We preach Christ crucified

ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ

ആശ്വാസമെ എനിക്കേറെ തിങ്ങീടുന്നൂ
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കീടുമ്പോള്‍
സ്നേഹമേറീടുമെന്‍ രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലൊ
ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തീടുന്നു
തങ്കത്തിരുമുഖം കാണാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കീടുന്നു
തന്‍മക്കളില്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായി തുടച്ചിതല്ലൊ
പൊന്‍വീണകള്‍ ധരിച്ചാമോദപൂര്‍ണ്ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍
കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണവിശുദ്ധരായ് തീര്‍ന്നവരേശുവിന്‍
തങ്കരുധിരത്തിന്‍ ശക്തിയാലെ
തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാനന്ദമോടാര്‍ത്തിടുന്നു
ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി
കര്‍ത്താവേ വിശ്വാസപ്പോരില്‍
തോല്ക്കാതെന്നെ
അവസാനത്തോളം നീ നിറുത്തേണമേ
ആകാശമേഘത്തില്‍ കാഹളനാദത്തില്‍
അടിയാനും നിന്‍ മുന്നില്‍ കാണേണമേ

 

Aashvaasame enikkere thingeedunnoo

vishvaasakkannaal‍ njaan‍ nokkeedumpol‍

snehamereedumen‍ rakshakan‍ sannidheau

aanandakkoottare kaanunnallo

 

aamodatthaal‍ thingi aashcharyamodavar‍

chuttum ninnu sthuthi cheytheedunnu

thankatthirumukham kaanaan‍ kothicchavar‍

ullaasamodithaa nokkeedunnu

 

than‍makkalil‍ kannuneerellaam thaathan‍ thaan‍

ennekkumaayi thudacchithallo

pon‍veenakal‍ dharicchaamodapoor‍nnaraayu

kar‍tthaavine sthuthi cheyyunnavar‍

 

kunjaatin‍te raktham thannil‍ thangal‍ anki

nannaayu veluppiccha koottarivar‍

poor‍nnavishuddharaayu theer‍nnavareshuvin‍

thankarudhiratthin‍ shakthiyaale

 

thankakkireedangal‍ thangal‍ shirasinmel‍

ven‍nilayanki dharicchorivar‍

kayyil‍ kuruttholayentheettavar‍ sthuthi

paadeettaanandamodaar‍tthidunnu

 

cher‍nneedume vegam njaanum aa koottatthil‍

shuddharodonnicchangaanandippaan‍

lokam vendaa enikkonnum vendaa

en‍te naathan‍te sannidheau cher‍nnaal‍ mathi

 

kar‍tthaave vishvaasapporil‍ tholkkaathenne

avasaanattholam nee nirutthename

aakaashameghatthil‍ kaahalanaadatthil‍

adiyaanum nin‍ munnil‍ kaanename

Other Songs

എൻ്റെ മുഖം വാടിയാൽ

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എത്ര നല്ല സ്നേഹിതൻ ശ്രീയേശുമഹാരാജൻ

യേശുവിൻ സ്നേഹം ആ മഹൽ സ്നേഹം

നിൻ സ്നേഹം എത്രയോ

എന്തുകണ്ടൂ ഇത്ര സ്നേഹിപ്പാൻ

അനാദികാലം മുൻപേ ദൈവം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

ആരോരുമറിയാത്ത പാഴ്മുളംതണ്ടാമെന്നെ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

വഴിയരികിൽ പഥികനായ്

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

കോടാനുകോടി പാപം മറന്നെന്നെ

കുരിശിൽ നിന്നും സാന്ത്വനമായ്

എന്നുമെൻ്റെ വേദനയിൽ എന്നേശു കൂടെയുണ്ട്

ഇത്ര സ്നേഹം തന്ന സ്നേഹിതനാരുള്ളൂ

അതിശയമേ യേശുവിൻ സ്നേഹം

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എനിക്കൊരു ഉത്തമ ഗീതം

കർത്താവിൻ സ്നേഹത്തിൽ എന്നും

അതിശയം ചെയ്തിടും ദൈവമവൻ

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു

ഇതു സ്നേഹകുടുംബം

ക്രൂശിൻ സ്നേഹം ഓർത്തിടുമ്പോൾ

ദൈവകരുണയിൻ ധനമാഹാത്മ്യം

വഴിയരികിൽ പഥികനായി

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

Above all powers

Playing from Album

Central convention 2018