We preach Christ crucified

ആനന്ദ കാഹള ജയ വിളികൾ

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ഒന്നു കേട്ടിടുവാന്‍

സ്വര്‍ഗ്ഗീയ സീയോന്‍ ക്ഷണിക്കുന്നല്ലോ

മൃതിയോളം സ്തുതി പാടുമിനി

 

സ്വര്‍ലോകനാഥന്‍റെ കൈയില്‍

നിര്‍ലോഭസ്നേഹത്തിന്‍ മന്ന

വെള്ളിയും പൊന്നും നിഷ്പ്രഭമാം

രാജരാജസ്നേഹസന്നിധിയില്‍

ആനന്ദ….

സമ്പൂര്‍ണ്ണസ്നേഹത്തിന്‍ മുന്നില്‍

സങ്കടങ്ങള്‍ക്കിന്നു സ്ഥാനമില്ലേ

ചെങ്കടലിനപ്പുറം പങ്കപ്പാടില്ലേ

തങ്കസൂര്യന്‍റെ നാട്ടില്‍ ഞാന്‍ മന്ന ഭുജിക്കും

 

ആനന്ദ….

 

Aanandakaahala jayavilikal‍ kothitheere

onnu kettiduvaan‍ – 2

svar‍ggeeya seeyon‍ kshanikkunnallo

mruthiyolam sthuthi paadumini – 2

 

svar‍lokanaathan‍te kyyil‍

nir‍lobhasnehatthin‍ manna – 2

velliyum ponnum nishprabhamaam

Raajaraajasnehasannidhiyil – 2‍

aananda….

sampoor‍nnasnehatthin‍ munnil‍

sankadangal‍kkinnu sthaanamille – 2

chenkadalinappuram pankappaadille

thankasooryan‍te naattil‍ njaan‍ manna bhujikkum – 2

aananda….

Other Songs

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

കർഷകനാണു ഞാൻ

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

സുവിശേഷ ഗീതികൾ പാടാൻ

കൊടി ഉയർത്തുവിൻ ജയത്തിൻ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

യജമാനൻ ഏല്പിച്ച വേലയുമായ്

വിതച്ചീടുക നാം

രാവിലെ നിൻ വിത്തു വിതയ്ക്ക

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

ശാന്തിയിൻ ദൂതുമായ്

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

ആകാശം മാറും ഭൂതലവും മാറും

വേല നിൻ്റേത്

ആർപ്പിൻ നാദം ഉയരുന്നിതാ

സേനകളായ് എഴുന്നേൽക്കാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

ജയം ജയം യേശുവിൻ നാമത്തില്‍ ജയം

കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻ

യജമാനൻ ഏൽപ്പിച്ച വേലയുമായ്

എങ്ങും പുകഴ്ത്തുവിൻ സുവിശേഷം

യേശുവിൻ നാമം വിജയിക്കട്ടെ

Above all powers

Playing from Album

Central convention 2018