കൃപമേല്‍ കൃപമേല്‍ കൃപ പകര്‍ന്നീടണമെ
കൃപ പകര്‍ന്നീടണമെ
പാപത്തിന്‍റെ ചേറ്റില്‍നിന്നും എന്നെയുയര്‍ത്തി
സ്ഥിരമായ പാറമേല്‍ നിര്‍ത്തിയ നിന്‍റെ
കൃപ…2
ലോകത്തിന്‍റെ മോഹങ്ങള്‍ എല്ലാം വെറുത്തു
ജീവന്‍റെ പുതുക്കത്തില്‍ നടന്നിടുവാന്‍
കൃപ…2
വിശ്വാസത്തിന്‍ പരിശോധനകള്‍ വരുമ്പോള്‍
എന്‍റ മനം ആഴത്തില്‍ മുറിപ്പെടുമ്പോള്‍
കൃപ…2
നീക്കം വന്നിടാത്ത നിന്‍റെ വാഗ്ദത്തമെല്ലാം
ആശയോടെ എന്നും ഞാന്‍ വിശ്വസിച്ചീടാന്‍
കൃപ…2
നാലുവിരല്‍ നീളമാകും ആയുസ്സിലെല്ലാം
നാഥന്‍ ഹിതം ചെയ്തെന്‍ ഓട്ടം
തികച്ചിടുവാന്‍
കൃപ…2
Krupamel Krupamel Krupa PakarNneedaname
Krupa PakarNneetaname 2
PaapatthinTe ChettilNinnum EnneyuyarTthi
Sthiramaaya Paaramel NirTthiya NinTe Krupa…2
LokatthinTe Mohangal Ellaam Verutthu
JeevanTe Puthukkatthil Nadanniduvaan Krupa…2
Vishvaasatthin Parishodhanakal Varumpol
EnTa Manam Aazhatthil Murippedumpol Krupa…2
Neekkam Vanndtaattha NinTe Vaagdatthamellaam
Aashayode Ennum Njaan Vishvasiccheedaan Krupa…2
Naaluviral Neelamaakum Aayusilellaam
Naathan Hitham Cheythen Ottam Thikacchiduvaan Krupa…2
Other Songs
മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…
വാനത്തില്‍ മേഘത്തില്‍ മദ്ധ്യവാനത്തില്‍
വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം കിട്ടിയ ഒരു
മണവാട്ടി വേറെ ഇല്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരു
മണവാട്ടി പാരിലില്ലല്ലോ
ഇനിയും കുറഞ്ഞോന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
മദ്ധ്യാ…..1 മഹിമ….1
കുഞ്ഞാടിന്‍ കല്ല്യാണനാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നിടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
ഇവിടെ കയറി വരിക എന്ന്
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
മദ്ധ്യാ…..1 മഹിമ….1
ഇത്രയും സ്നേഹം നല്‍കിയ ഒരു
മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ ഒരു
രക്ഷകന്‍ ഭൂവിലില്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍