നിന്‍റെ കൃപ എനിക്കുമതി യേശുവേ
എന്നാളും ഈ ഉലകില്‍
നിന്‍റെ കൃപ എനിക്കുമതി യേശുവേ
എന്നാളും ഈ മരുവില്‍
എനിക്കു നിന്‍ കൃപ മതി കൃപ – മതിയെ
അക്കരെ ഞാന്‍ എത്തുവോളവും -2 നിന്‍റെ കൃപ….1
കൃപയിന്‍ ഉറവേ കനിവിന്‍ നിറവേ
കരുണ നിറഞ്ഞവനേ -2
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
നിന്‍റെ കൃപമതി എനിക്ക് -2 എനിക്കു….2
നിന്‍റെ കൃപ….1
കരുതുന്നവനെ കാക്കുന്നവനെ
കരളലിയുന്നവനെ -2
രോഗങ്ങള്‍ വന്നാലും ദുഃഖങ്ങള്‍ വന്നാലും
നിന്‍റെ കൃപ മതി എനിക്ക് -2 എനിക്കു….
നിന്‍റെ കൃപ….1
മാറാത്തവനെ മയങ്ങാത്തവനെ
മാറ്റമില്ലാത്തവനെ -2
പഴിദുഷി വന്നാലും നിന്ദപീഡ വന്നാലും
നിന്‍റെ കൃപ മതി എനിക്ക് -2 നിന്‍റെ കൃപ….2
എനിക്കു….2,
നിന്‍റെ കൃപ….1
Ninte krupa enikkumathi yeshuve
ennaalum ee ulakil
ninte krupa enikkumathi yeshuve
ennaalum ee maruvil
enikku nin krupa mathi krupa – mathiye
akkare njaan etthuvolavum -2
ninte krupa …1
krupayin urave kanivin nirave
karuna niranjavane-2
kashtangal vannaalum nashtangal vannaalum
ninte krupamathi enikku -2
enikku….2
ninte krupa….1
karuthunnavane kaakkunnavane
karalaliyunnavane-2
rogangal vannaalum duakhangal vannaalum
ninte krupa mathi enikka -2
enikku….
ninte krupa….1
maaraatthavane mayangaatthavane
maattamillaatthavane-2
pazhidushi vannaalum nindapeeda vannaalum
ninte krupa mathi enikku -2
ninte krupa….2
enikku…2, ninte krupa…1
Other Songs
Lyrics not available