പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുരാജനെ പുത്തന്‍
പാട്ടുപാടി സ്തുതിക്കാം നമുക്ക് യേശുനാഥനെ
സ്തുതികളില്‍ വസിക്കും സ്തുതിക്കു യോഗ്യനാം യേശു കര്‍ത്തനേ
സ്തുതിഗീതം പാടി വാഴ്ത്തി നമുക്ക് ആരാധിക്കാം
ആരാധിക്കാം ആരാധിക്കാം ഹല്ലേലൂയ്യാ ഗീതം പാടി
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ഹല്ലേലൂയ്യ… ഹല്ലേലൂയ്യ… ഹല്ലേലൂയ്യ….
പാപകൂപത്തില്‍ കിടന്ന നമ്മെ വീണ്ടെടുത്തിടുവാന്‍
ശാപമാം മരക്കുരിശവന്‍ സ്വയം ഏറ്റെടുത്തതാല്‍
സ്നേഹദീപമേശുവിന്‍റെ സ്നേഹമോര്‍ത്തു നാം
നന്ദിയോടെ നല്ലവനെ ആരാധിച്ചീടാം
ആരാധിക്കാം-1
ഒരമ്മ തന്‍റെ കുഞ്ഞിനെ പരിപാലിക്കുന്നപോല്‍
ആശ്രയം തന്നേശുനാഥന്‍ കാത്തിടുന്നതാല്‍
ആശ്വാസത്തിന്‍ നായകനാം യേശുമഹോന്നതനെ
ആനന്ദത്താല്‍ ആര്‍ത്തുപാടി ആരാധിച്ചീടാം
ആരാധിക്കാം-1
പാട്ടുപാടി-2, ആരാധിക്കാം-2
Paattupaadi sthuthikkaam namukku yeshuraajane putthan
paattupaadi sthuthikkaam namukku yeshunaathane
sthuthikalil vasikkum sthuthikku yogyanaam yeshu kartthane
sthuthigeetham paadi vaazhtthi namukku aaraadhikkaam
aaraadhikkaam aaraadhikkaam hallelooyyaa geetham paadi
aathmaavilum sathyatthilum aaraadhikkaam
hallelooyya… hallelooyya… hallelooyya….
paapakoopatthil kidanna namme veendedutthiduvaan
shaapamaam marakkurishavan swayam ettedutthathaal -2
snehadeepameshuvinte snehamortthu naam
nanniyode nallavane aaraadhiccheedaam aaraadhikkaam -1
oramma thante kunjine paripaalikkunnapol
aashrayam thanneshunaathan kaatthidunnathaa -2l
aashvaasatthin naayakanaam yeshumahonnathane
aanandatthaal aartthupaadi aaraadhiccheedaam aaraadhikkaam -1
paattupaadi -2,
Other Songs
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു നാകലോക നാഥനീശോ എഴുന്നള്ളുന്നു മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം യൂദിയായില്‍ കതിരു വീശിയ പരമദീപം ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം എഴുന്നള്ളുന്നു………1 കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കടലിന്‍റെ മീതെ നടന്നു പോയവന്‍ മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി എഴുന്നള്ളുന്നു……….1 മഹിതലേ പുതിയ മലരുകള്‍ അണിഞ്ഞീടുവിന്‍ മനുജരേ മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍ വൈരവും പകയുമെല്ലാം മറന്നീടുവിന്‍ സാദരം കൈകള്‍ കോര്‍ത്തു നിരന്നീടുവിന്‍ എഴുന്നള്ളുന്നു………..2 Ezhunnallunnu Raajaavezhunnallunnu Naakaloka Naathaneesho Ezhunnallunnu MaanavarKku Varam Thooki Ezhunnallunnu 2 Bethlahemil Vannudicchoru Kanakathaaram Yoodiyaayil Kathiru Veeshiya Paramadeepam Unnathatthil Ninnirangiya Divyabhojyam Mannidatthinu Jeevanekiya SvarGgabhojyam Ezhunnallunnu………1 Kaanaayil Vellam Veenjaakkiyavan KatalinTe Meethe Nadannu Poyavan Mruthiyadanja MaanavarKku Jeevaneki Manamidinja RogikalKku Saukhyameki Ezhunnallunnu……….1 Mahithale Puthiya Malarukal Aninjeeduvin Manujare Mahithageethikal Pozhiccheeduvin Vyravum Pakayumellaam Maranneeduvin Saadaram Kykal KorTthu Niranneeduvin Ezhunnallunnu………..2