എനിക്കൊരു ദൈവമുണ്ട് പ്രാര്‍ത്ഥന കേള്‍ക്കാന്‍
കനിവുള്ള കര്‍ത്തനുണ്ട് അനുഗ്രഹം നല്‍കാന്‍
എനിക്കൊരു യേശുവുണ്ട് സ്നേഹം നല്‍കിടാന്‍
കരുതുന്ന കര്‍ത്തനെല്ലാം സാദ്ധ്യമാക്കിടും
എന്‍റെ ദൈവത്താലെല്ലാം സാദ്ധ്യം -2
കാഴ്ചയാലെയല്ലാ വിശ്വാസത്താല്‍
എന്‍റെ ദൈവത്താലെ അനുഗ്രഹം
എനിക്കൊരു ……1
കാഴ്ചയാലെ നാം നേടുന്നതോ
താല്‍ക്കാലികങ്ങളായ നേട്ടം
വിശ്വാസത്താലെ നാം പ്രാപിക്കുന്നതോ
നിത്യതേജസ്സിന്‍റെ ഘനം
എന്‍റെ ദൈവ …..
എനിക്കൊരു ……1
ലോത്തു കണ്ടതു നീരോട്ടമുള്ളത്
ശാപത്തിന്‍റേതായ് പിന്നെ മാറി
വിശ്വസിച്ചപ്പോള്‍ അബ്രഹാമിന്
ആശിച്ച കനാന്‍ ദൈവം നല്‍കി
എന്‍റെ ദൈവ ….
എനിക്കൊരു ……….. 1
എനിക്കൊരു യേശു. ..2
എന്‍റെ ദൈവ…….
Enikkoru daivamundu praardhana kelkkaan
kanivulla kartthanundu anugraham nalkaan …2
enikkoru yeshuvund sneham nalkidaan
karuthunna kartthanellaam saadhyamaakkidum…2
ente daivatthaal ellaam saadhyam …2
kaazhchayaaleyallaa vishvaasaththaal
ente daivaththaale anugraham
enikkoru ……1
kaazhchayaale naam nedunnatho
thaalkkaalikangalaaya nettam
vishwaasaththaale naam praapikkunnatho
nithyathejasinte ghanam …2
ente daiva …..
enikkoru ……1
lotthu kandath neerottamullath
shaapatthintethaay pinne maari
vishwasichappol abrahaaminu
aashicha kanaan daivam nalki
ente daiva ….
enikkoru ……….. 1
enikkoru yeshu. ..2
ente daiva…….
Other Songs
Lyrics not available