We preach Christ crucified

യേശുരാജന്‍ വരവേറ്റം സമീപം

യേശുരാജന്‍ വരവേറ്റം സമീപം
ആനന്ദം പ്രിയരെ-പ്രിയ യേശുരാജന്‍
പാപവും ശാപവും ആകവേ തീര്‍ക്കുവാന്‍-2
പാപികളാം നമുക്കായ് പാരിതില്‍ വന്നവന്‍-2
പരമസുതന്‍….2
യേശുരാജന്‍…..1

കാല്‍വറി മലമുകള്‍ കരഞ്ഞു ജീവന്‍
വെടിഞ്ഞവന്‍-2
പാതാളെ പോയവന്‍ ദിനം മൂന്നിലു-
യര്‍ത്തവന്‍-2
സ്വര്‍ഗ്ഗേ പോയവന്‍….2
യേശുരാജന്‍….1

ആര്‍പ്പോടും കാഹള ധ്വനിയോടും താന്‍
മേഘത്തില്‍-2
സ്വര്‍ഗ്ഗേ നിന്നിറങ്ങും മദ്ധ്യാകാശം തന്നില്‍-2
മണവാളനായ്….2
യേശുരാജന്‍…..1

പൂര്‍ണ്ണരായ് പ്രിയനെപ്പോല്‍ ഇഹത്തില്‍
ജീവിച്ചിരുന്നവര്‍-2
പൂര്‍ണ്ണശോഭയോടെ സീയോനില്‍ വാഴുമെ-2
പ്രിയനുമായി….2
യേശുരാജന്‍…..2
Yeshuraajan‍ varavettam sameepam

aanandam priyare-priya yeshuraajan‍              2

paapavum shaapavum aakave theer‍kkuvaan‍-2

paapikalaam namukkaayu paarithil‍ vannavan‍-2

paramasuthan‍….2

yeshuraajan‍…..1

 

kaal‍vari malamukal‍ karanju jeevan‍ vedinjavan‍-2

paathaale poyavan‍ dinam moonniluyar‍tthavan‍-2

svar‍gge poyavan‍….2

yeshuraajan‍….1

 

aar‍ppodum kaahala dhvaniyodum thaan‍ meghatthil‍-2

svar‍gge ninnirangum maddhyaaakaasham thannil‍-2

manavaalanaayu….2

yeshuraajan‍…..1

 

poor‍nnaraayu priyaneppol‍ ihatthil‍ jeevicchirunnavar‍-2

poor‍nnashobhayode seeyonil‍ vaazhume-2

priyanumaayi….2

yeshuraajan‍…..2

Other Songs

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

Voice : Shanty Raju

നടത്തിയ വിധങ്ങളോർത്താൽ

Voice : Shanty Raju

എൻ ജീവിതത്തിലീ ഭൂവിൽ കഷ്ടം പ്രയാസങ്ങൾ വന്നു

Voice : Shanty Raju

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

Voice : Shanty Raju

എൻ്റെ മുഖം വാടിയാൽ

Voice : Shanty Raju

എൻ ദൈവമേ നിന്നെ കണ്ടോരു നാൾമുതൽ

Voice : Shanty Raju

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

Above all powers

Playing from Album

Central convention 2018