We preach Christ crucified

അധരങ്ങളുടെ യാചനയൊന്നും

അധരങ്ങളുടെ യാചനയൊന്നും

നിരസിക്കില്ലെന്‍ പ്രിയനേശു

അധരാര്‍പ്പണമാം സ്തുതി ഗാനങ്ങള്‍

പൊഴിയും ഞാന്‍ തിരുപാദത്തില്‍

 

ഞങ്ങള്‍ക്കല്ല, നാഥാ, തെല്ലും

ഞങ്ങള്‍ക്കല്ല; നിന്‍ നാമം

മൂലം നിന്നുടെ മഹിമയ്ക്കായി –

ട്ടെന്‍ യാചനകള്‍ കേള്‍ക്കണമെ

 

രഥവും കുതിരയുമാശ്രയമായി പോരാടുന്നോരെന്‍ മകനെ  -2

തളരും തകരും ജീവിതപാതയില്‍ യേശുവില്‍ മാത്രം ചാരുക നീ

ഞങ്ങള്‍ക്കല്ല …….. അധര …… 1

 

വിളിച്ചാല്‍ വിളികേള്‍ക്കുന്നോരപ്പന്‍ കേള്‍ക്കും നിന്നുടെ യാചനകള്‍ -2

തിരുരക്തത്താല്‍ കഴുകല്‍ നേടീട്ടണയട്ടെ നിന്‍ പ്രാര്‍ത്ഥനകള്‍

ഞങ്ങള്‍ക്കല്ല …….. അധര…….. 1

 

ഹൃദയം നൊന്തു കരഞ്ഞവരെല്ലാം സാന്നിദ്ധ്യം തവ പ്രാപിച്ചു -2

കേസരിഗുഹയിന്‍ ദാനീയേലും തീക്കുഴിതന്നില്‍ ബാലകരും

ഞങ്ങള്‍ക്കല്ല…… അധര ……….1

 

ഏലിയാവിന്‍ പ്രാര്‍ത്ഥന കേട്ടിട്ടഗ്നിയിറങ്ങി കര്‍മ്മേലില്‍ -2

അനുതാപത്തിന്‍ പ്രാര്‍ത്ഥന യോനയ്ക്കേകീ  നൂതന ജീവിതവും

ഞങ്ങള്‍ക്കല്ല …. അധര ……..1

 

ഉള്ളുതകര്‍ന്നു കരഞ്ഞവള്‍ ഹന്ന നേടീ ശമുവേല്‍ ബാലകനെ -2

ദാവീദിന്‍റെ പ്രാര്‍ത്ഥനമൂലം ജയവുമുയര്‍ച്ചയുമാര്‍ജ്ജിച്ചു

ഞങ്ങള്‍ക്കല്ല……. അധര ……1

 

നിത്യപിതാവിന്‍ തിരുഹിതമെല്ലാം നിറവേറ്റും ഞാനിന്നുമുതല്‍ -2

 

Adharangalude yaachanayonnum

nirasikkillen‍ priyaneshu

adharaar‍ppanamaam sthuthi gaanangal‍   2

pozhiyum njaan‍ thirupaadatthil‍

njangal‍kkalla, naathaa, thellum

njangal‍kkalla; nin‍ naamam

moolam ninnude mahimaykkaayi –

tten‍ yaachanakal‍ kel‍kkaname

rathavum kuthirayumaashrayamaayi poraadunnoren‍

makane  -2

thalarum thakarum jeevithapaathayil‍ yeshuvil‍ maathram

chaaruka nee -1

njangal‍kkalla …….. Adhara …… 1

 

vilicchaal‍ vilikel‍kkunnorappan‍ kel‍kkum ninnude

yaachanakal‍ -2

thirurakthatthaal‍ kazhukal‍ nedeettanayatte nin‍

praar‍ththanakal‍

njangal‍kkalla …….. Adhara…….. 1

 

hrudayam nonthu karanjavarellaam saanniddh m

thava praapicchu -2

kesariguhayin‍ daaneeyelum theekkuzhithannil‍ baalakarum

njangal‍kkalla…… Adhara ……….1

 

eliyaavin‍ praar‍ththana kettittagniyirangi kar‍mmelil‍ -2

anuthaapatthin‍ praar‍ththana yonaykkekee

noothana jeevithavum

njangal‍kkalla …. Adhara ……..1

 

ulluthakar‍nnu karanjaval‍ hanna nedee shamuvel‍

baalakane -2

daaveedin‍te praar‍ththanamoolam jayavumuyar‍cchayumaar‍jjicchu

njangal‍kkalla……. Adhara ……1

 

nithyapithaavin‍ thiruhithamellaam niravettum

njaaninnumuthal‍ -2

yeshukristhuvil‍ maathram chaari puthiyoru

paathayil‍ jeeviykkum

njangal‍kkalla …… Adhara ……1

Praarthana

66 songs

Other Songs

ആഴങ്ങൾ തേടുന്ന ദൈവം

Voice : Roy Jacob

അനന്ത സ്നേഹത്തിൽ

Voice : Roy Jacob

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

ദൈവകരുണയിൻ ധനമാഹാത്മ്യം

Voice : Roy Jacob

കണ്ണുനീർ എന്നുമാറുമോ

Voice : Roy Jacob

Above all powers

Playing from Album

Central convention 2018