ജീവിതസായാഹ്ന തീരത്തിരുന്നു ഞാന്‍
വെറുതെ പിറകോട്ടു നോക്കി
ഞാന്‍ വെറുതെ പിറകോട്ടു നോക്കി….2
ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍
മണ്ണില്‍ മായതെ കാണ്മൂ…
ഇനിയും മായാതെ നില്‍പ്പൂ… ….2 ജീവിത…
അജ്ഞാതമാം രണ്ടുപാദങ്ങള്‍ കൂടി
കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം -2
ജനനം മുതല്‍ എന്‍റെ യാത്രയില്‍ തുണയായ്
എന്നോടൊപ്പം നടന്നവനാര്?
മകനേ അന്നതു ഞാനായിരുന്നു
നിന്നെ സൃഷ്ടിച്ച നിന്‍റെ ദൈവം -2 ജീവിത….
എങ്കിലെന്‍ നാഥാ! എന്തേ ആ കാലടികള്‍
എന്‍ ക്ലേശകാലത്തു കാണുന്നില്ല? -2
ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍
എന്തേ നീ എന്‍ കൂടെ നടന്നതില്ല?
മകനേ അന്നതും ഞാനായിരുന്നു
അന്നു നീ എന്‍ തോളിലായിരുന്നു -2 ജീവിത…
ഇതുവരെ… ജീവിത
jeevithasayahna therathirunnu njan
veruthe pirakottu nokki
njan veruthe pirakottu nokki
ithuvare njan vanna kaladippadukal
mannil mayathe kanmoo…
iniyum mayathe nilppoo…
jeevitha…
ajnjathamam randanpupadangal koodi
kanunnu njanen padangalkkoppam
jananam muthal ente yathrayil thunayaay
ennodoppam nadannavanar
makane annathu njanayirunnu
ninne srishticha ninte daivam
jeevitha….
engkilen natha enthe aa kaladikal
en klesakalathu kanunnilla
durithangalal njan valanjirunnappol
enthe nee en koode nadannathilla
makane annathum njanayirunnu
annu nee en tholilayirunnu
jeevitha…
ithuvare… jeevitha…
Other Songs
കണ്ടാലോ ആളറിയുകില്ല ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു മകനേ, മകളേ, നി മാന്യനായിടുവാന്‍ – 2 കാല്‍വരിയില്‍ നിനക്കായ് പിടഞ്ഞിടുന്നു കാല്‍കരങ്ങള്‍ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകര്‍ന്നിടുന്നു- 2 ചുടുചോര തുള്ളിയായ് വീഴുന്നു നിന്‍ പാപം പോക്കുവാനല്ലയോ? മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാന്‍ അല്ലയോ? മകനേ… കള്ളന്മാര്‍ നടുവില്‍ കിടന്നതും നിന്നെ ഉയര്‍ത്തുവാനല്ലയോ? മാര്‍വ്വിടം ആഴമായ് മുറിഞ്ഞതും സൗഖ്യം നിനക്കേകാന്‍ അല്ലയോ? മകനേ… പത്മോസില്‍ യോഹന്നാന്‍ കണ്ടതോ സൂര്യനേക്കാള്‍ ശോഭയാല്‍ അത്രേ ആ ശബ്ദം ഞാനിതാ കേള്‍ക്കുന്നു പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു ആദ്യനും അന്ത്യനും ജീവനുമായവനേ – 4 Kandaalo Aalariyukilla UzhavuchaalPol Murinjeedunnu Kandaalo Mukhashobhayilla Chorayaal Niranjozhukeedunnu 2 Makane, Makale, Ni Maanyanaayiduvaan-2 KaalVariyil Ninakkaayu Pidanjidunnu KaalKarangal Ninakkaayu Thulaykkappettu Makane Nee Nokkuka Ninakkaayu ThakarNnidunnu- 2 Chuduchora Thulliyaayu Veezhunnu Nin Paapam Pokkuvaanallayo? Mullukal Shirasil Aazhnnathum Nin Shirasuyaruvaan Allayo? 2 Makane… Kallanmaar Naduvil Kidannathum Ninne UyarTthuvaanallayo? MaarVvidam Aazhamaayu Murinjathum Saukhyam Ninakkekaan Allayo? 2 Makane… Pathmosil Yohannaan Kandatho Sooryanekkaal Shobhayaal Athre Aa Shabdam Njaanithaa KelKkunnu Peruvellam Iracchil Polaakunnu 2 Aadyanum Anthyanum Jeevanumaayavane – 4