We preach Christ crucified

ജയാളി ഞാൻ ജയാളി

ജയാളി ഞാന്‍ ജയാളി

എന്നേശുവില്‍ ഞാന്‍ ജയാളി

തളര്‍ന്നു ഞാന്‍ പിന്മാറില്ല

പിശാചു ജയിക്കില്ല….2

 

യേശുവിന്‍ നാമമെന്‍ ശക്തി

വിശുദ്ധി എന്‍ അടിസ്ഥാനം

വിശ്വാസം എനിക്കെന്‍റെ പരിച

വചനമെന്‍ കൈയിലെ വാളല്ലോ….2

 

നിരാശ എന്‍ കാല്‍ക്കീഴില്‍

ഇനി തോല്‍വിയും എന്‍ കാല്‍ക്കീഴില്‍

പിശാചും അവന്‍റെ തന്ത്രങ്ങളും

എല്ലാമെന്‍ കാല്‍ക്കീഴില്‍….2                         യേശുവിന്‍ നാമമെന്‍…..2

 

രോഗങ്ങളെന്‍ കാല്‍ക്കീഴില്‍

പ്രതിസന്ധികളെന്‍ കാല്‍ക്കീഴില്‍

പിശാചും അവന്‍റെ ആയുധവും

എല്ലാമെന്‍ കാല്‍ക്കീഴില്‍….2                         യേശുവിന്‍ നാമമെന്‍…..2

 

ഒരു വഴിയായ് ശത്രു വന്നാല്‍

അവന്‍ ചിതറും ഏഴുവഴിയായ്

എന്നോടു കൂടെയുണ്ടെന്നേശു

ഇനി തോല്‍വി എനിക്കില്ല….2                    യേശുവിന്‍ നാമമെന്‍…..2

 

Jaya jayakristhuvin thirunamam

papikalkkananda visramam

jaya jaya nirmmala suvisesham

kurishin nisthula sandhesam          jaya jaya…..

 

papam tharuvathu van maranam

shapam nirayum erinarakam

kripayal daivam nalkuvatho

kristhuvil papavimochaname        jaya jaya…..

 

naragagniyil nam eriyathe

chirakalam nam valayathe

paragathi nammalkkarulanayi

paramasuthan vannihe naranay          jaya jaya….

 

athmavishappinu virunnum than

papavishathinu marunnum than

theeravinakal theerkkumavan

dharalam kripa pakarumavan                 jaya jaya…..

 

kurishil chinthiya than chora

ykkoru nikaruendayini vere

thirunamam poloru namam

tharumo shasvatha visramam                jaya jaya….

 

ithupol iniyar snehippan

ithupol arini sevippan

anudinam namme palippan

arundithupol vallabhanay                        jaya jaya….

 

guruvaranneshuvinnarikil varumbol

anandam paramanandam

thiraniratheernniniyakkare nattil

cherumbolenthanandam                           jaya jaya….

Jaya Geethangal

9 songs

Other Songs

അടവി തരുക്കളിന്നിടയിൽ

യേശുക്രിസ്തുവിൻ വചനം

യഹോവേ ഞങ്ങള്‍ മടങ്ങി വന്നീടുവാന്‍

യഹോവ യിരെ ദാതാവാം ദൈവം

യഹോവ യിരെ യിരെ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

വിശുദ്ധന്മാരെ ചേർക്കുവാനായ്

വെള്ളം വീഞ്ഞായ്

വീഴാതെ നിൽക്കുവാൻ

വാഗ്ദത്ത വചനമെൻ നാവിലുണ്ടല്ലോ

ഉന്നതനേശു ക്രിസ്തുവിന്‍ നാമം

ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നു തിരുസവിധേ

സ്വർഗ്ഗീയ ഭവനമാണെൻ

സ്തോത്രം നാഥാ

ശ്രുതി വീണകൾ

സേനകളായ് എഴുന്നേൽക്കാം

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

പോകേണമൊരുനാൾ

ഒന്നും ഇല്ലെങ്കിലും ഒന്നും അല്ലെങ്കിലും

ഞാനൊരിക്കൽ ഞാനൊരിക്കൽ

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിൻ സന്നിധി മതി

നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍

നല്ലൊരവകാശം തന്ന നാഥനെ

നാഥൻ വരവിന്നായുണർന്നിടുവിൽ

ലോകെ ഞാനെന്‍ ഓട്ടം തികച്ചു

കുടുംബങ്ങൾ തകരുന്നു

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

കൃപ ലഭിച്ചോരെല്ലാം

കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

കർത്താവിൻ വരവിൽ

കർത്താവിലെന്നും എൻ്റെ

കാണും ഞാൻ കാണും ഞാൻ

കണ്ണുനീർ എന്നു മാറുമോ

കണ്ണിമയ്ക്കും വേഗത്തിൽ നാം കണ്ടതെല്ലാം മാഞ്ഞിടും

കാഹളം ധ്വനിച്ചിടാൻ

ജീവിത സായാഹ്ന

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഇത്രത്തോളം യഹോവ

ഹീനമനു ജനനം എടുത്ത

എഴുന്നള്ളുന്നേശു

എൻ്റെ പ്രിയൻ വാനിൽ

ഈ മണ്‍ശരീരം മാറിടും വിണ്‍ശരീരം പ്രാപിയ്ക്കും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ദൈവസ്നേഹം മാറുകില്ല  മറയുകില്ല

ദേവസുത സന്തതികളേ

ദൈവത്തിന്‍റെ ഏകപുത്രന്‍ പാപികളെ രക്ഷിപ്പാന്‍

ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ

ആയിരങ്ങൾ വീണാലും

അത്യുന്നതൻ്റെ മറവിങ്കൽ

ആത്മാവിന്നാഴങ്ങളിൽ

അന്ത്യനാളുകൾ

അന്ധത മൂടി

അനന്തസ്നേഹത്തില്‍ ആശ്രയം തേടി

അലരിമര കൊമ്പുകളിൽ

അധരങ്ങളുടെ യാചനയൊന്നും

അടയാളം അടയാളം

Above all powers

Playing from Album

Central convention 2018