കാന്തനെ കാണുവാനാര്‍ത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാന്‍ വന്നീടാമെന്നുര-2
ചെയ്ത പ്രിയന്‍ വരും നിശ്ചയം -2
കാന്തനെ….
പാഴ്മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍
നിത്യ തുറമുഖത്തെത്തും ഞാന്‍
വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍ -2
നിസ്തൂല്യമായ പ്രതാപത്തില്‍…2
കാന്തനെ….
തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍
കോടാകോടി ഗണം തേജസ്സില്‍
സര്‍വ്വാംഗസുന്ദരന്‍ ആകുമെന്‍ പ്രിയനെ -2
കാണാമതിന്‍ മദ്ധ്യെ ഏഴയും…2
കാന്തനെ…
ഞാന്‍ നിനക്കുള്ളവള്‍ നീയെനിക്കുള്ളവന്‍
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാല്‍ മതിവരാ സുന്ദരരൂപനെ…2
കൂടിക്കാണ്മാന്‍ വാഞ്ഛയേറുന്നേ…2
കാന്തനെ..2
Kaanthane KaanuvaanaarTthi Valarunne
Illa Prathyaasha Mattonnilum 2
Kandaalum Vegam Njaan Vanneedaamennura-2
Cheytha Priyan Varum Nishchayam -2
Kaanthane….
Paazhmarubhoomiyil Klesham Sahikkukil
Nithya Thuramukhatthetthum Njaan 2
Vishramiccheedum Njaan Nithya Kottaaratthil -2
Nisthoolyamaaya Prathaapatthil…2
Kaanthane….
Thammil Thammil Kaanum Shuddhanmaar Vaanatthil
Kodaakodi Ganam Thejasil 2
SarVvaamgasundaran Aakumen Priyane -2
Kaanaamathin Maddh Eezhayum…2
Kaanthane…
Njaan Ninakkullaval Neeyenikkullavan 2
Innaleyum Innumennekkum
Kandaal Mathivaraa Sundararoopane…2
Koodikkaanmaan Vaanjchhayerunne…2
Kaanthane…. 2
Other Songs
Lyrics not available